രാജ്യത്തെ ഏറ്റവും നീളമുള്ള പാലത്തിൽ നിന്ന് യുവാവിന്റെ അഭ്യാസപ്രകടനം ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, പിന്നാലെ വിമർശനങ്ങൾ കനക്കുന്നു
ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. അസമിലെ ടിൻസുകിയ ഭൂപൻ ഹസാരിക സേതു പാലത്തിലാണ് യുവാവ് കയറിയത്. വളരെയധികം അപകടകരമായ ...
























