സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്; ‘ചേട്ടന് ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും കേരളത്തിന്റെ ക്രിക്കറ്റ് ഐക്കണ്‍ സഞ്ജു സാംസണും ഒന്നിച്ചെത്തിയ കേരള ക്രിക്കറ്റ് ലീഗ് സീസണ് 3യുടെ ഔദ്യോഗിക പ്രൊമോ ഫിലിം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ...
























