Vismaya Death - Janam TV
Friday, November 7 2025

Vismaya Death

മൊഫിയയുടെ മരണം ദുഃഖകരം: സ്ത്രീസുരക്ഷയ്‌ക്ക് 18 നിയമങ്ങൾ നിലവിലുണ്ട്, എന്നിട്ടും അതിക്രമങ്ങൾ കൂടുന്നുവെന്ന് ഗവർണർ, പോലീസിന് വിമർശനം

കൊച്ചി: സ്ത്രീപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ മരണം അതീവ ദുഃഖകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകളുടെ സുരക്ഷയ്ക്കായി 18 നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ...

വിസ്മയയുടെ മരണം; നാൽപതിലേറെ സാക്ഷികളും ഡിജിറ്റൽ തെളിവുകളും; ഭർത്താവിനെതിരെ ഈ മാസം കുറ്റപ്പത്രം

തിരുവനന്തപുരം; കൊല്ലത്ത് സ്ത്രീപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവും പ്രതിയുമായ അരുൺ കുമാറിനെതിരെ ഈ മാസം 10ന് കുറ്റപ്പത്രം പോലീസ് സമർപ്പിക്കും. സ്ത്രീധന ...

വിസ്മയ കേസ്; കിരണിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; മേൽക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകൻ

കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

വിസ്മയയുടെ മരണം: കിരൺ മാനസിക രോഗി? വീഡിയോ ഗെയിമുകൾക്ക് അടിമയെന്ന് പോലീസ്, മാനസിക വിദഗ്ധരുടെ സഹായം തേടും

കൊല്ലം: വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാർ വീഡിയോ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ്. കിരൺ വീഡിയോ ഗെയിം ആപ്പുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ...

പീഡനം സഹിക്കവയ്യാതായപ്പോൾ വിസ്മയ ഉപദേശകന്റെ സഹായം തേടി ; പോലീസ് മൊഴി ശേഖരിച്ചു

കൊല്ലം : കിരൺ കുമാറിൻ്റെ പീഡനം സഹിക്ക വയ്യാതെയായപ്പോൾ വിസ്മയ പ്രമുഖ ഉപദേശകന്റെ മാർഗ്ഗ നിർദ്ദേശം തേടി. ഉപദേശകനിൽ നിന്ന് അന്വേഷണ സംഘം വിശദമായ മൊഴി ശേഖരിച്ചു. ...