വിസ്മയയുടെ മരണം; നാൽപതിലേറെ സാക്ഷികളും ഡിജിറ്റൽ തെളിവുകളും; ഭർത്താവിനെതിരെ ഈ മാസം കുറ്റപ്പത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസ്മയയുടെ മരണം; നാൽപതിലേറെ സാക്ഷികളും ഡിജിറ്റൽ തെളിവുകളും; ഭർത്താവിനെതിരെ ഈ മാസം കുറ്റപ്പത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 11:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; കൊല്ലത്ത് സ്ത്രീപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവും പ്രതിയുമായ അരുൺ കുമാറിനെതിരെ ഈ മാസം 10ന് കുറ്റപ്പത്രം പോലീസ് സമർപ്പിക്കും. സ്ത്രീധന പീഡനവും സ്ത്രീ പീഡനവും ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കുറ്റപ്പത്രത്തിൽ നിരത്തും. ഡിജിറ്റൽ തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭർത്താവ് കിരൺ ഉപദ്രവിക്കുകയാണെന്ന് തെളിയിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് തെൡയിക്കുന്ന രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

വിസ്മയ മരിച്ച 90 നാൾ കഴിയുന്നതിന് മുമ്പാണ് ആ മാസം പത്തിന് കുറ്റപ്പത്രം കോടതിയിലെത്തുക. പ്രതി കിരൺ ജാമ്യത്തിലിറങ്ങുന്നത് തടയാനാണ് 90 ദിവസത്തിന് മുമ്പ് പോലീസ് കുറ്റപ്പത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിലെ വിചാരണ പൂർത്തിയാകുന്നത് വരെ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറയും.

വിസ്മയയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ, ഫോറൻസിക് വിദഗ്ധർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരടങ്ങുന്നതാണ് നാൽപത് പേരുടെ സാക്ഷിപ്പട്ടിക. നിലവിൽ ഭർത്താവ് കിരൺ കുമാറാണ് കേസിലെ ഏകപ്രതി. ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നെങ്കിലും തൽകാലം കിരണിനെ മാത്രം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

Tags: Vismaya Death
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies