Vizhinjam International Seaport Limited - Janam TV
Friday, November 7 2025

Vizhinjam International Seaport Limited

ഫുട്ബോൾ മൈതാനത്തിന്റെ നാലിരട്ടി നീളം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്; ഷിപ്പിംഗ് മേഖലയിൽ ചരിത്രദിനം

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമാണ് ഇത്രയും വലിയ ഒരു കണ്ടെയ്നർ കപ്പൽ ഒരു ഇന്ത്യൻ ...

​”ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങും”; വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ ചിരിപടർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ​ഗുജറാത്തിലെ ജനത അദാനിയോട് പിണങ്ങുമെന്ന മോദിയുടെ പരാമർശമാണ് പ്രസം​ഗം കേട്ടിരിക്കുന്നവർക്കിടയിൽ ചിരി പടർത്തിയത്. മുന്ദ്രയേക്കാൾ ക്ഷമതയുള്ള ...

വിഴിഞ്ഞം പദ്ധതി: ലീഡറെ അഭിമാനത്തോടെ ഓർക്കുന്നു; കോൺഗ്രസും സിപിഎമ്മും കരുണാകരനെ മനഃപൂർവം മറക്കുന്നു: പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുമ്പോൾ കോൺഗ്രസും സിപിഎമ്മും രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കെ കരുണാകരനെ മനഃപൂർവ്വം ...

“ഇൻഡി മുന്നണിയിലെ പ്രധാനികൾ, മുഖ്യമന്ത്രിയും ശശി തരൂരുമൊക്കെ ഈ വേദിയിലുണ്ട്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും”; പ്രധാനമന്ത്രി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ഇൻഡി മുന്നണിയിലെ പ്രധാനിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശശി തരൂരും ഇവിടെയുണ്ട്. ഈ ചടങ്ങ് ഇൻഡി മുന്നണിയിലെ പലരുടേയും ഉറക്കം കെടുത്തുമെന്ന് മോദി പറഞ്ഞു. വിഴിഞ്ഞം തുറമുഖം ...

വിഴിഞ്ഞം വേദിയിൽ 17 പേർ : ചടങ്ങിൽ സംസാരിക്കുന്നത് മൂന്നു പേർ മാത്രം; ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ 17 പേർ വേദിയിൽ ഉണ്ടാകും. എന്നാൽ ചടങ്ങിൽ സംസാരിക്കുന്നത് മൂന്നു പേർ മാത്രമാണ്. ഗ​വ​ർ​ണ​ർ​ ...

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തി​രു​വ​ന​ന്ത​പു​രം​: വി​ഴി​ഞ്ഞം​ ​അ​ന്താ​രാ​ഷ്ട്ര​ ​തു​റ​മു​ഖം​ ​ഇന്ന് ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​രാ​ജ്യ​ത്തി​ന് ​സ​മ​ർ​പ്പി​ക്കും. തുറമുഖം ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹമെത്തിയ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ...

വിഴിഞ്ഞത്ത് ഒരു ചുവട് കൂടി; ആദ്യമായി ഒരേസമയം മൂന്ന് കപ്പലുകൾ ബെർത്തിലടുപ്പിച്ചു

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇതാദ്യമായി മൂന്ന് ചരക്കുകപ്പലുകള്‍ അടുത്തു. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മൂന്ന് ഫീഡര്‍ കപ്പലുകളാണ് വിഴിഞ്ഞത്ത് ...

ക്രിസ്‌മസ്‌ദിനത്തിൽ എത്തിയത് 100–-ാമത്തെ കപ്പൽ; ഇതുവരെ എത്തിയത്‌ 2 ലക്ഷം കണ്ടെയ്‌നറുകൾ; വിഴിഞ്ഞം പുതിയ ഉയരങ്ങളിലേക്ക്

തിരുവനന്തപുരം: ലോക മാരി ടൈം ഭൂപടത്തിൽ പുതിയ മുദ്രകൾ ചാർത്തി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം വളരുന്നു. ഇതുവരെ വിഴിഞ്ഞം വഴി നടത്തിയ കണ്ടെയ്‌നർ നീക്കം രണ്ടുലക്ഷം കടന്നു. ...

ട്രയൽ കഴിഞ്ഞു; 60ലധികം കപ്പലുകൾ എത്തി, 1.5 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു; വിഴിഞ്ഞത്ത് ഇനി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം

തിരുവനന്തപുരം: ഇന്നുമുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയൽ റൺ കാലയളവ് അവസാനച്ചതിനെ തുടർന്നാണ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര തുറമുഖ മേഖലയിൽ ഇതിനോടകം തന്നെ ...

‘അന്ന’ വിഴിഞ്ഞം തുറമുഖത്തടുത്തു: നങ്കൂരമിട്ടത് എം.എസ്.സിയുടെ നീളം കൂടിയ രണ്ടാമത്തെ മദർഷിപ്പ്

വിഴിഞ്ഞം: മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ( എം.എസ്.സി) നീളം കൂടിയ രണ്ടാമത്തെ മദർഷിപ്പായ 'അന്ന' വിഴിഞ്ഞം തുറമുഖത്തടുത്തു. കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ക്ലൗഡ് ജിറാർ ഡെറ്റ് വിഴിഞ്ഞത്ത് വന്നുപോയതിനുശേഷമാണ് ...

വിഴിഞ്ഞം തുറമുഖത്ത് ക്രൂസ് കപ്പൽ സർവീസ് വന്നേക്കും; വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര കപ്പൽ സർവീസുകൾക്ക് സാധ്യത

എറണാകുളം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന കാര്യം സജീവമായി പരിഗണിച്ച് തുറമുഖ വകുപ്പിനു കീഴിലെ കേരള മാരി ...

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, ...

വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം; സാൻ ഫെർണാൻഡോയ്‌ക്ക് ഔദ്യോഗിക സ്വീകരണം, ട്രയൽ റൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് വിഴിഞ്ഞത്ത് തുടക്കമിട്ട സാൻ ഫെർണാൻഡോ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി സർക്കാർ. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യ മന്ത്രി നിർവഹിച്ചു. ...

സാൻ ഫെർണാണ്ടോയ്‌ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം; കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫെർണാണ്ടോ കപ്പലിനെ മുഖ്യമന്ത്രി പിണറായി ...