"ഇൻഡി മുന്നണിയിലെ പ്രധാനികൾ, മുഖ്യമന്ത്രിയും ശശി തരൂരുമൊക്കെ ഈ വേദിയിലുണ്ട്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും"; പ്രധാനമന്ത്രി വിഴിഞ്ഞത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇൻഡി മുന്നണിയിലെ പ്രധാനികൾ, മുഖ്യമന്ത്രിയും ശശി തരൂരുമൊക്കെ ഈ വേദിയിലുണ്ട്; ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തും”; പ്രധാനമന്ത്രി വിഴിഞ്ഞത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇൻഡി മുന്നണിയിലെ പ്രധാനിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശശി തരൂരും ഇവിടെയുണ്ട്. ഈ ചടങ്ങ് ഇൻഡി മുന്നണിയിലെ പലരുടേയും ഉറക്കം കെടുത്തുമെന്ന് മോദി പറഞ്ഞു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഇൻഡി മുന്നണിയെക്കുറിച്ചുള്ള പരാമർശം പ്രധാനമന്ത്രി നടത്തിയത്. ഇതോടെ വേദിയിൽ ചിരിപടരുകയും ചെയ്തു.

സ്വാതന്ത്ര്യം നേടുന്നതിന് ഏറെ കാലം മുൻപ് ആയിരക്കണക്കിന് വർഷത്തോളം നമ്മുടെ രാഷ്‌ട്രം സമൃദ്ധമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ആ​ഗോള ജിഡിപിയുടെ മുഖ്യപങ്കും വഹിച്ചിരുന്നതും ഇന്ത്യയായിരുന്നു. നമ്മുടെ മാരിടൈം കപ്പാസിറ്റി, ഇക്കണോമിക് ആക്ടിവിറ്റി എന്നിവയിൽ ഇപ്പോൾ കേരളം വഹിക്കുന്ന പങ്ക് മഹത്തരമാണ്.

മുൻകാലങ്ങളിൽ കേരളത്തിലുള്ളവർ അറബിക്കടലിലൂടെയാണ് ലോകവ്യാപാരങ്ങൾക്കായി പോയിരുന്നത്. ഇവിടെ നിന്ന് കപ്പലുകൾ പോവുകയും ലോകത്തിന്റെ വിവിധ ഭാ​ഗങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയായ ഈ ചാനലിനെ കൂടുതൽ ശാക്തീകരിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇന്ത്യയുടെ കോസ്റ്റൽ സ്റ്റാറ്റസ്, പോർട്ട് സിറ്റികൾ എന്നിവ വികസിത ഭാരത സങ്കൽപ്പത്തിന്റെ പുരോ​ഗതിക്ക് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനന്തപദ്മനാഭന്റെ മണ്ണിലേക്ക് ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra ModiVIZHINJAM PORTVizhinjam International Seaport Limited
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies