Vladimar putin - Janam TV
Friday, November 7 2025

Vladimar putin

വ്ളാഡിമിര്‍ പുടിന്‍ ഭാരതത്തിലേക്ക് : സന്ദർശനം ഡിസംബർ 5 , 6 തീയതികളിലെന്നു സൂചന

ന്യൂഡൽഹി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബർ ആദ്യവാരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കും. മിക്കവാറും ഡിസംബര്‍ 5 , 6 സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. 23ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ...

മോദി- പുടിൻ കൂടിക്കാഴ്ച; ഇന്ത്യയ്‌ക്ക് നൽകുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ

ന്യൂഡൽഹി: എസ് സി ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചർച്ചയിൽ ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കാൻ ...

“ഇനിയും ഒത്തൊരുമിച്ച് പ്രവർത്തിക്കാം”: റഷ്യൻ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമർ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് വ്ളാഡിമർ പുടിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. വരും വർഷങ്ങളിലും ഭാരതവും ...

കരുത്തുറ്റ ബന്ധം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സര സന്ദേശം അയച്ച് പുടിൻ

മോസ്കോ: ഇന്ത്യയ്ക്ക് പുതുവത്സര സന്ദേശം നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമാണ് റഷ്യൻ പ്രസിഡന്റ് സന്ദേശം അയച്ചിരിക്കുന്നത്. ഇരു ...

എന്റെ സുഹൃത്തുക്കൾക്ക് വിജയം നേടാൻ കഴിയട്ടെ’; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശംസകൾ നേർന്ന് പുടിൻ

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. 'ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും രാഷ്ട്രീയ ശക്തികൾ ...

ഇന്ത്യ ശക്തമായ രാജ്യമാണ്; നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകും: പ്രശംസിച്ച് വ്ളാഡിമർ പുടിൻ

മോസ്‌കോ: ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകുമെന്നും ഇന്ത്യയുടെ നേതൃത്വത്തിനെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മോസ്‌കോയിൽ സംഘടിപ്പിച്ച പൊതു ...

ഉത്തരകൊറിയയിൽ നിന്നും ആയുധങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ; കിം ജോങ് ഉൻ- വ്‌ളാഡിമർ പുടിൻ കൂടിക്കാഴ്ച ഉടൻ

മോസ്‌കൊ: ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സൈനീകസഹകരണത്തിന് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഔദ്യോഗിക വാർത്ത ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്. ...

യുക്രെയ്ൻ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്‌ക്കും: പുടിൻ

മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ യുക്രെയ്ൻ സൈന്യം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചാൽ ഞങ്ങൾ തിരിച്ചടിയ്ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുക്രെയ്നിന് അമേരിക്കൻ നിർമ്മിത ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ...

നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണം നടത്തി പുടിൻ; റഷ്യ- യുക്രെയിൻ യുദ്ധവും വാഗ്‌നർ കലാപവും ചർച്ചയായി

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ- യുക്രെയിൻ യുദ്ധത്തെപ്പറ്റിയും അട്ടിമറി ഭീഷണിയുമായി റഷ്യയെ മുൾമുനയിൽ നിർത്തിയ വാഗ്‌നർ കലാപത്തെപ്പറ്റിയുമാണ് ഇരുവരും ...