നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണം നടത്തി പുടിൻ; റഷ്യ- യുക്രെയിൻ യുദ്ധവും വാഗ്‌നർ കലാപവും ചർച്ചയായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണം നടത്തി പുടിൻ; റഷ്യ- യുക്രെയിൻ യുദ്ധവും വാഗ്‌നർ കലാപവും ചർച്ചയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 09:55 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ- യുക്രെയിൻ യുദ്ധത്തെപ്പറ്റിയും അട്ടിമറി ഭീഷണിയുമായി റഷ്യയെ മുൾമുനയിൽ നിർത്തിയ വാഗ്‌നർ കലാപത്തെപ്പറ്റിയുമാണ് ഇരുവരും പ്രധാനമായി ചർച്ച ചെയ്തത്. ടെലിഫോൺ സംഭാഷണമാണ് നേതാക്കൾ നടത്തിയത്. സംഘർഷം നടക്കുന്ന യുക്രെയിനിലെ സ്ഥിതിഗതികളും ചർച്ചാ വിഷയമായി.

ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളും ഇരു നേതാക്കളും തമ്മിൽ പങ്കുവെച്ചു. റഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുകയായിരുന്നു പുടിൻ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലും ജി 20 യിലും ഇരു രാജ്യങ്ങളുടെ സഹകരണവും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു. വാഗ്നർ സംഘത്തിന്റെ സായുധ കലാപം മോസ്‌കോ പരിഹരിച്ചതെങ്ങനെയെന്നും പുടിൻ പങ്കുവെച്ചു.

റഷ്യയിൽ വാഗ്‌നർ കൂലിപ്പട നടത്തിയ അട്ടിമറി ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് പുടിൻ ?ഗവൺമെന്റ് കൈക്കൊണ്ട നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും പിന്തുണച്ചിരുന്നു. ഒരു വലിയ അട്ടിമറിയെ ഒത്തുതീർപ്പ് കരാറിന്റെ അടിസ്ഥാനത്തിൽ റഷ്യൻ സർക്കാർ പരിഹരിച്ച് ദിവങ്ങൾ മാത്രം പിന്നിടുമ്പോഴാണ് നരേന്ദ്രമോദിയുമായി പുടിൻ ടെലിഫോൺ സംഭാഷണം നടത്തിയിരിക്കുന്നത്. ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിലെ വികസന പദ്ധതികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രധാന്യവും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു.

Tags: DelhiPMVladimar putin
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies