എന്റെ സുഹൃത്തുക്കൾക്ക് വിജയം നേടാൻ കഴിയട്ടെ'; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശംസകൾ നേർന്ന് പുടിൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ സുഹൃത്തുക്കൾക്ക് വിജയം നേടാൻ കഴിയട്ടെ’; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശംസകൾ നേർന്ന് പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ‘ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും രാഷ്‌ട്രീയ ശക്തികൾ എന്തായാലും ഇന്ത്യയും റഷ്യയും തമ്മിൽ പരമ്പരാഗത ബന്ധം നിലനിൽക്കുമെന്നും വ്‌ളാഡിമിർ പുടിൻ പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ അറിയിക്കാൻ ഡോ ജയശങ്കറിനോട് ആവശ്യപ്പെടുകയും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയെ റഷ്യ സന്ദർശിക്കാൻ പുടിൻ ക്ഷണിക്കുകയും ചെയ്തു.

യുക്രെയ്നുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറാണെന്ന് തനിക്ക് അറിയാമെന്നും പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇന്ത്യയുമായി പങ്കുവയ്‌ക്കാൻ തയ്യാറാണെന്നും പുടിൻ അറിയിച്ചു.

‘ലോകമെമ്പാടും പല പ്രശ്നങ്ങൾ ഉണ്ടായിട്ടും, ഏഷ്യയിലെ നമ്മുടെ യഥാർത്ഥ സുഹൃത്തായ ഭാരതവുമായുള്ള ബന്ധം വർദ്ധിച്ചുവരുന്നു എന്നത് ശ്രദ്ധിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. തീർച്ചയായും, ഞങ്ങളുടെ പ്രിയ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പ്രസക്തവും സമകാലികവുമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും റഷ്യൻ-ഇന്ത്യൻ ബന്ധത്തിന്റെ സാധ്യതകളുമായി സംസാരിക്കാനും ഞങ്ങൾക്ക് കഴിയും.

അടുത്ത വർഷം ഇന്ത്യയ്‌ക്ക് ‘തിരക്കേറിയ രാഷ്‌ട്രീയ ഷെഡ്യൂൾ’ ഉണ്ടാകും, എന്നിരുന്നാലും ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന് പറയൂ.. പാർലമെന്റിലെ പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അതിൽ എല്ലാ വിജയവും ആശംസിക്കുന്നു. രാഷ്‌ട്രീയ ശക്തികൾ എന്തായാലും, നമ്മുടെ രാജ്യങ്ങൾക്കിടയിൽ പരമ്പരാഗത സൗഹൃദ ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’-റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കി.

 

Tags: Adv S JayashankarNarendra ModiRussiaIndiaVladimar putinLoksabha Elections
Share
Tweet
SendShare

More News from this section

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies