നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനെത്തിയപ്പോഴായിരുന്നു ...





