വിഎം സുധീരന്റെ പ്രൊഫൈലിൽ കോൺഗ്രെസ്സുകാരുടെ സൈബർ ആക്രമണം; എ കെ ഗോപാലനെയും സികെ ചന്ദ്രപ്പനെയും പുകഴ്ത്തിക്കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ് കാരണം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഎം സുധീരന്റെ പ്രൊഫൈലിൽ കോൺഗ്രെസ്സുകാരുടെ സൈബർ ആക്രമണം; എ കെ ഗോപാലനെയും സികെ ചന്ദ്രപ്പനെയും പുകഴ്‌ത്തിക്കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ് കാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 03:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഫേസ്‌ബുബുക്ക് പ്രൊഫൈലിൽ കൊണ്ഗ്രെസ്സ് അണികളുടെ കടുത്ത സൈബർ ആക്രമണം. മാർക്സിസ്റ് പാർട്ടി നേതാവ് എ കെ ഗോപാലനെ അനുസ്മരിച്ചു കൊണ്ട് വി എം സുധീരൻ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത അനുസ്മരണക്കുറിപ്പാണ് കൊണ്ഗ്രെസ്സ് പ്രവർത്തകരുടെ രോഷത്തിനു കാരണം. “ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ ‘മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് ‘ നേതാവ് എ.കെ.ജി” എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിലാണ് വി എം സുധീരൻ എ കെ ഗോപാലനെ അനുസ്മരിക്കുന്നത് .

സുധീരന്റെ എകെ ഗോപാലൻ അനുസ്മരണ പോസ്റ്റും കമന്റുകളും വായിക്കാം.

https://www.facebook.com/kpcc.vmsudheeran/posts/pfbid02oAQWF1giWpWPriW2uW5WWBQTEK9sQXuCNG2RyG6642GefUEDGkY5mTj2vEjnjoM3l

തുടർന്ന് നിരവധി മാർക്സിസ്റ്റുകാർ സുധീരന്റെ പോസ്റ്റിനു പിന്തുണയുമായി എത്തി. എ കെ ഗോപാലനെ വല്ലാതെ പുകഴ്‌ത്തിക്കൊണ്ട് സുധീരൻ നടത്തിയ ഈ അനുസ്മരണം വി ടി ബാലറാമിനുള്ള മറുപടി ആണെന്നായിരുന്നു സിപിഎമ്മുകാരുടെ വാദം. ഇതോടെ കടന്നൽക്കൂട്ടം പോലെ ഇളകിയെത്തിയ സൈബർ കോൺഗ്രെസ്സുകാർ വി എം സുധീരനെ ആക്രമിക്കുകയാണ്. എടുത്ത് എഴുതാൻ പോലും പറ്റാത്ത അത്ര തീവ്രമായ ഭാഷയിലാണ് കൊണ്ഗ്രെസ്സ് അനുയായികളുടെ കമെന്റുകളിൽ പലതും എഴുതിയിരിക്കുന്നത്.

അതെ തുടന്ന് അധികം വൈകാതെ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന സികെ ചന്ദ്രപ്പനെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റും വി എം സുധീരന്റേതായി വന്നു. ഷാര്‍ജ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ സി.കെ.സ്മൃതി പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതിന് പ്രത്യേകം നന്ദി പറഞ്ഞ സുധീരൻ, ആലപ്പുഴ തീരദേശ റെയില്‍വേ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള തന്റെ പരിശ്രമങ്ങളില്‍ ചന്ദ്രപ്പൻ നൽകിയ സഹായ സഹകരണങ്ങളും കടപ്പാടോടുകൂടി ഓര്‍ക്കുന്നു. ഈ പോസ്റ്റിലും കോൺഗ്രെസ്സുകാർ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

രണ്ടു ദിവസംമുമ്പ് ഷാര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദിന്റെ കയ്യിൽ നിന്നും സികെ ചന്ദ്രപ്പൻ സ്മാരക അവാർഡ് വി എം സുധീരൻ ഏറ്റു വാങ്ങിയത്. അതിനു ശേഷം പി പ്രസാദിനോടും സിപിഐക്കാരോടുമൊപ്പമുള്ള ഫോട്ടോയും വിഎം സുധീരൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒറ്റയാൻ നിലപാടുകളുമായി സംസ്ഥാന കോൺഗ്രസിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ് താൻ എന്ന് വരുത്തിത്തീർക്കാനുള്ള മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നടത്തുന്ന ശ്രമങ്ങളെ കോൺഗ്രെസ്സുകാർ ഫേസ്‌ബുക്ക് കമെന്റുകളിലൂടെ ചോദ്യം ചെയ്യുന്നു. ഉമ്മൻചാണ്ടി സര്ക്കാരിന് തുടർഭരണം നഷ്ടമാകാൻ കാരണം വി എം സുധീരന്റെ നിലപാടുകൾ ആയിരുന്നു എന്ന് പറയുന്ന അനവധി കമന്റുകൾ ആണുള്ളത്. നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിൽ വി മേം സുധീരൻ പുലർത്തിയ മൗനവും, ബ്രഹ്‌മപുരം പ്രശ്‌നത്തിൽ ഫേസ്‌ബുക്ക്ഇ കമെന്റ് കൊണ്ട് പോലും ഇടപെടാതിരുന്നതും കൊണ്ഗ്രെസ്സ് അണികൾ ചോദ്യം ചെയ്യുന്നു. കെ വി തോമസിനു പിന്നാലെ സിപി എമ്മിലേക്ക് പോകാനുള്ള ശ്രമമാണ് സുധീരൻ നടത്തുന്നതെന്ന ആരോപണവും ഉണ്ട്.

 

Tags: VM SUDHEERAN
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies