പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 02:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യവർജനം എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണെന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറയ്‌ക്കുമെന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നിലപാടുകൾ നിലനിൽക്കുന്നതിനിടയിൽ ബജറ്റിൽ മദ്യനികുതിയിളവിന് തീരുമാനം വന്നത് എങ്ങനെ എന്നത് മനസിലാകുന്നില്ലെന്ന് സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മദ്യവർജന വിഷയത്തിൽ സർക്കാർ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നികുതിയിളവ് തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയും പിന്നീട് കത്ത് നൽകുകയും ചെയ്തതായി സുധീരൻ പറഞ്ഞു. സർക്കാർ നയത്തിനെതിരെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ പ്രതികരണം ഉയരുന്നുണ്ടെന്നും ജനവികാരം പരിഗണിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിമണൽ ഖനനത്തിന് വഴിവെക്കുന്ന സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ എങ്ങനെ വന്നുവെന്ന് വ്യക്തമല്ലെന്നും തീരദേശ ജനതയ്‌ക്ക് വലിയ ആശങ്കയുണ്ടെന്നും സുധീരൻ പറഞ്ഞു.

Tags: VM SUDHEERANCM VD Satheeshan
ShareTweetSendShare

More News from this section

“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്

‘ കഞ്ചാവ് ആരോ കൊണ്ടുവച്ചത്, കള്ളക്കേസിൽ കുടുക്കി, സത്യം പുറത്തുകൊണ്ടുവരണം, സമഗ്രമായ അന്വേഷണം വേണം’; ഡിജിപിക്ക് പരാതി നൽകി ജോത്സ്യൻ ശ്രീനാഥ് നമ്പൂതിരി

സിനിമ റദ്ദാക്കിയ വിവരം അറിയിച്ചില്ല: ബുക്ക് മൈ ഷോയ്‌ക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ

കൊട്ടാരക്കര ടിപ്പർ അപകടം: കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി; റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകൾ പരിശോധിക്കണം; ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി

Latest News

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

‘’പൗരന്മാരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു, ഇൻസ്റ്റാഗ്രാം അതിനല്ല’: ഡോക്ടറുടെ റീൽസിനെതിരെ ഹൈക്കോടതി; ക്രിമിനൽ കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം: എൻജിഒകൾ പ്രവർത്തന മേഖല വ്യക്തമാക്കണം; മതപരിവർത്തനത്തിന് വിലക്ക്

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

എന്താല്ലേ!!! മൂന്ന് സംസ്ഥാനങ്ങളിൽ നാല് വോട്ടർ ഐഡികൾ; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് 

ഭക്തിസാഗരമായി നീലാചലം ; കാമാഖ്യയിൽ അംബുബാച്ചി മഹാമേളക്ക് തുടക്കം, ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies