ചിത്രം നന്നായിരിക്കുന്നു, വളരെ ഇഷ്ടപ്പെട്ടു; മാളികപ്പുറത്തെ അഭിനന്ദിച്ച് വി.എം സുധീരൻ
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിത്രം നന്നായിരിക്കുന്നു, വളരെ ഇഷ്ടപ്പെട്ടു; മാളികപ്പുറത്തെ അഭിനന്ദിച്ച് വി.എം സുധീരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 03:17 pm IST
FacebookTwitterWhatsAppTelegram

റിലീസ് ചെയ്ത് രണ്ടാം വാരം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറം. ഇപ്പോഴും പ്രേക്ഷകരിൽ നിന്ന് വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2023ലെ ആദ്യ മലയാള ഹിറ്റ് ചിത്രമെന്നും സിനിമാ പ്രേമികൾ പലരും മാളികപ്പുറത്തെ വിശേഷിപ്പിക്കുകയാണ്. അത്രമേൽ കാഴ്ചക്കാരുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ സിനിമയ്‌ക്ക് കഴിഞ്ഞുവെന്ന് ചുരുക്കം.

സിനിമ കണ്ടിറങ്ങിയ നിരവധി പേരാണ് തങ്ങൾക്ക് ലഭിച്ച ദൃശ്യാനുഭവം പങ്കുവച്ച് രംഗത്തെത്തുന്നത്. ഇതിൽ മുതിർന്ന സിനിമാതാരങ്ങളും രാഷ്‌ട്രീയ പ്രമുഖരും സാധാരണക്കാരുമെല്ലാം ഉൾപ്പെടുന്നു. വളരെ സെൻസിറ്റീവായ വിഷയത്തെ അതിമനോഹരമായി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നതാണ് മാളികപ്പുറത്തിന്റെ സവിശേഷതയെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് കെപിസിസി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ.

“ലതയോടൊപ്പം മാളികപ്പുറം കണ്ടു..
ചിത്രം നന്നായിരിക്കുന്നു.. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.. ” ഇതായിരുന്നു വി.എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനും ബാലതാരങ്ങളായ ദേവനന്ദയും ശ്രീപഥും നിൽക്കുന്ന ചിത്രവും സുധീരൻ പോസ്റ്റ് ചെയ്തിരുന്നു. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ നടൻ ഉണ്ണിയും തന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം..

Tags: Unni MukundanVM SUDHEERANMalikappuram
ShareTweetSendShare

More News from this section

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

ലേണേഴ്സ് ലൈസൻസ് എടുക്കാൻ സ്കൂട്ടറോടിച്ചെത്തി; ഭാര്യയ്‌ക്കും ഭർത്താവിനും 5,000 രൂപ വീതം പിഴ

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്‌ക്ക് സാധ്യത

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

Latest News

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

കാടും കോടമഞ്ഞും പ്രണയവും; ഹൃദയം കവരുന്ന പത്തനംതിട്ട ഹണിമൂൺ കേന്ദ്രങ്ങൾ

മദ്രസയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിയായ മൗലയ്‌ക്കായി വ്യാപക തിരച്ചിൽ

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies