VM SUDHEERAN - Janam TV

VM SUDHEERAN

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനെത്തിയപ്പോഴായിരുന്നു ...

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

തിരുവനന്തപുരം: മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര ചർച്ച നടത്താതെ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ...

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യവർജനം എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണെന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത ...

വിഎം സുധീരന്റെ പ്രൊഫൈലിൽ കോൺഗ്രെസ്സുകാരുടെ സൈബർ ആക്രമണം; എ കെ ഗോപാലനെയും സികെ ചന്ദ്രപ്പനെയും പുകഴ്‌ത്തിക്കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതാണ് കാരണം

തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഫേസ്‌ബുബുക്ക് പ്രൊഫൈലിൽ കൊണ്ഗ്രെസ്സ് അണികളുടെ കടുത്ത സൈബർ ആക്രമണം. മാർക്സിസ്റ് പാർട്ടി നേതാവ് എ കെ ഗോപാലനെ ...

ചിത്രം നന്നായിരിക്കുന്നു, വളരെ ഇഷ്ടപ്പെട്ടു; മാളികപ്പുറത്തെ അഭിനന്ദിച്ച് വി.എം സുധീരൻ

റിലീസ് ചെയ്ത് രണ്ടാം വാരം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറം. ഇപ്പോഴും പ്രേക്ഷകരിൽ നിന്ന് വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2023ലെ ആദ്യ മലയാള ഹിറ്റ് ചിത്രമെന്നും സിനിമാ ...

ഇനിയും 267 മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം, നാടിനെ സർവ്വത്ര നാശത്തിലേയ്‌ക്ക് നയിക്കുന്ന മദ്യനയം ജനനന്മയെ മുൻനിർത്തി പൊളിച്ചെഴുതണം: മുഖ്യമന്ത്രിയ്‌ക്ക് വി.എം സുധീരന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഇനിയും 267 മദ്യശാലകൾ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ ...