Voice of Sathyanathan - Janam TV
Saturday, November 8 2025

Voice of Sathyanathan

മൂന്ന് വർഷത്തിന് ശേഷം തീയറ്ററിലെത്തുന്ന ദിലീപ് സിനിമ; കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ച് വോയ്‌സ് ഓഫ് സത്യനാഥൻ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം വോയ്സ് ഓഫ്  സത്യനാഥനെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ...

എന്റെ സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാൻ; അതുപോലൊരു അവസ്ഥയാണ് എനിക്കുണ്ടായത്: ദിലീപ്

തന്റെ സിനിമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നടൻ ദിലീപ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നേരിടുന്ന ഒരാളാണ് താൻ. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളിൽ ...

‘സത്യം പറയാൻ പേടിക്കണോ? അടുത്തകാലത്ത് ദൈവം തമ്പുരാൻ കാണിച്ച വലിയ കുസൃതിയാണ് ഞാൻ’; ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ടീസര്‍ പുറത്ത്

ദിലീപ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന 'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകികൊണ്ടുള്ളതാണ് ചിത്രം. മൂന്ന് വര്‍ഷത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന ...

ഇത് തകർക്കും..; ജനപ്രിയ നായകന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വലിയ ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിം​​ഗ് മാസ്റ്റർ എന്നീ വിജയ ...

‘മേരാ ഭാരത് മഹാൻ’; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ്; വോയ്‌സ് ഓഫ് സത്യനാഥൻ ടീം- Azadi@75, Dileep, Voice of Sathyanathan

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് നടൻ ദിലീപ്. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ദിലീപും അണിയറ പ്രവർത്തകരും സ്വാതന്ത്ര്യദിനം ...

അനുപംഖേർ വീണ്ടും മലയാളത്തിലേക്ക്; വോയ്സ് ഓഫ് സത്യനാഥനിൽ ജനപ്രിയ നായകനൊപ്പം- Anupam kher, Dileep

വലിയ ഒരിടവേളയ്ക്ക് ശേഷം അനുപംഖേർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെയാണ് അനുപംഖേർ വീണ്ടും മലയാള സിനിമയുടെ ...

‘നായകൻ വീണ്ടും വരാ..’; മുംബൈ നഗരത്തിലൂടെ സ്റ്റൈലിഷ് ലുക്കിൽ ദിലീപിന്റെ വരവ്; വീഡിയോ- Dileep, Voice of Sathyanathan, video

മലയാളികളുടെ പ്രിയപ്പെട്ട കൂട്ടു‌കെട്ടാണ് റാഫി-ദിലീപ് കോംബോ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ മലയാളിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരുവരുടെ ...