vs - Janam TV
Tuesday, July 15 2025

vs

അച്യുതാനന്ദന്റെ ജീവൻ നിലനിർത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ; ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിവിധ ജീവൻരക്ഷ ഉപകരണങ്ങളുടെ ...

കലിം​ഗയിലും കടംവീട്ടാതെ കൊമ്പന്മാർ; സമനില തെറ്റാതെ ഒഡീഷ

ആദ്യപകുതിയുടെ തുടക്കത്തിൽ രണ്ടു​ഗോളുമായി മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെ കലിം​ഗ സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ആദ്യ മിനിട്ടു മുതൽ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനെതിരെ അതേ തന്ത്രമാണ് ...

അവസരങ്ങൾ തുലയ്‌ക്കാൻ മത്സരിച്ചു! സമനിലയുമായി രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്സ്‌

സീസണിലെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. സുവർണാവസരങ്ങൾ പാഴാക്കിയാണ് അർഹിച്ച വിജയം സമനിലയിൽ തളച്ചിട്ടത്. നോഹ സദൂയിയാണ് 67-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ ...

അത്തരം കടമെടുപ്പൊന്നും വേണ്ട കേട്ടോ..! കേരളത്തിന്റെ ഹർജിക്ക് സുപ്രീം കോടതിയുടെ കൊട്ട്

ന്യൂഡൽഹി: കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് ...

പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ് : വിഎസിന് ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിലാണ് ...

ആറുവര്‍ഷത്തെ ഇടവേള…! കണക്കുകള്‍ തീര്‍ക്കാന്‍ ആഴ്സണല്‍ വീണ്ടും ചാമ്പ്യന്‍സ് ലീഗില്‍

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മടങ്ങിവരാന്‍ ആഴ്‌സണല്‍. ഗ്രൂപ്പ് ബിയില്‍ രാത്രി 12.30 നു എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡച്ച് ക്ലബ് പി.എസ്.വി ...

അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്‌ക്ക് മഴ ഭീഷണി

വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ ...

ഫോം തുടരാൻ സഞ്ജു…!ടി20 പരമ്പരയക്ക് ഇന്ന് തുടക്കം, തകർത്തടിച്ചാൽ മലയാളി താരത്തെ കാത്തിരിക്കുന്നത് റെക്കോർഡ്

ബാർബഡോസ്: ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി20ക്ക് ഇറങ്ങുന്നത് വലിയ ആത്മവിശ്വാസത്തിൽ. ഇന്ന് അവസരം കിട്ടി തകർത്തടിച്ചാൽ മലയാളി താരം സഞ്ജു ...

റൺമല തീർത്ത് രോഹൻ കുന്നുമ്മൽ; ദിയോദർ ട്രോഫിയിൽ മലയാളി താരത്തിന് മിന്നൽ സെഞ്ച്വറി, വെടിക്കെട്ട് ബാറ്റിംഗ് കാണാം

പുതുച്ചേരി; ദിയോദർ ട്രോഫി ഫൈനലിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മലയാളി താരം രോഹൻ കുന്നുമ്മൽ കളം നിറഞ്ഞതോടെ സൗത്ത് സോൺ മികച്ച നിലയിൽ. 33 ഓവർ മൂന്ന്‌വിക്കറ്റ് നഷ്ടത്തിൽ ...

വിമര്‍ശനത്തിന്റെ മുനയൊടിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യ; സഞ്ജുവിന് ഒരിക്കല്‍ക്കൂടി അവസരം നല്‍കിയേക്കും, മത്സരം രാത്രി ഏഴിന്

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര പിടിക്കാന്‍ അരയുംതലയും മുറുക്കി ഇന്ത്യ. ബൗളിംഗ് പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. പരമ്പര സമനിലയിലായതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിലെ ...

പരസ്യത്തിൽ മാത്രമേ ഉള്ളൂ, ടീമിലില്ല..! ആദ്യ ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കി, മുകേഷ്‌കുമാറിന് അരങ്ങേറ്റം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി, ഇഷാൻ കിഷന് അവസരം നൽകി. താരത്തെ ബാറ്റർ ആയിട്ടും പരിഗണിച്ചില്ല. ടോസ് നേടിയ ...

നവരാത്രി ആഘോഷം; ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം മാറ്റിയേക്കും

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ലോകകപ്പിലെ ആവേശ പോരാട്ടമായ ഇന്ത്യ-പാക് മത്സരം മാറ്റിയേക്കും. ഒക്ടോബര്‍ 15-ന് അഹമ്മദാബാദിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസത്തിലാണ് മത്സരമെന്നതിനാല്‍ ...

എമേർജിംഗ് ഏഷ്യാകപ്പ്; കലാശപോരിൽ ഇന്ത്യയ്‌ക്ക് മുന്നിൽ റൺമല ഉയർത്തി പാകിസ്താൻ; കരുത്തോടെ കപ്പടിക്കാന്‍ ഇന്ത്യന്‍ യുവനിര

കൊളംബൊ: എമേർജിംഗ് ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ എയ്‌ക്കെതിരെ പാകിസ്താൻ ഉയർത്തിയത് റൺമല. 353 റൺസാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താന് ...

‘ 20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലീം രാജ്യമാകും ‘ ; അന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത് ഇങ്ങനെ ….

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന കേരളത്തിൽ ഏറെ ചർച്ചയായ ഒന്നാണ് . അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ...