Vssc - Janam TV
Monday, July 14 2025

Vssc

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.  വിഎസ്എസ്സി തുമ്പ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥനും ഇടത് സംഘടനാ നേതാവുമായ  ജി. ആർ പ്രമോ​ദിനെയാണ് ...

ഭാരതാംബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം ; ഇടതുപക്ഷ അനുഭാവിയായ വിഎസ്എസ്എസി ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഭാരതാംബയെ അധിക്ഷേപിച്ച് വിഎസ്എസ്എസി ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലുടെയാണ് അധിക്ഷേപകരമായ പരാമർശം. കേന്ദ്രസർക്കാർ സ്ഥാപനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥൻ ജി. ആർ. പ്രമോ​​ദാണ് ...

മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം; പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവി വിജയകരമായി ലാൻഡ് ചെയ്യിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം. കർണാടകയിലെ ചിത്രദുർഗയിൽ ഡിആർഡിഒ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7 ...

ബഹിരാകാശ മേഖലയിൽ ചരിത്ര ദിനം; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം…

ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ സുപ്രധാന ദിനമാണ് ഇന്ന് കടന്നുപോയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണ്. ഗഗൻയാൻ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ...

മലയാളികളെ കണ്ട് മടങ്ങി പ്രധാനമന്ത്രി; ഇനി തമിഴ്നാട്ടിലേക്ക്

തിരുവനന്തപുരം: കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. രാവിലെ വിഎസ്എസ് സി സന്ദർശിച്ച അദ്ദേഹം വിവിധ ബഹിരാകാശ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ​ഗം​ഗൻയാൻ ...

ബഹിരാകാശ മുന്നേറ്റം യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുന്നു; പുത്തൻ തലങ്ങളിലേക്കാണ് ഭാരതം കുതിക്കുന്നത്: പ്രധാനമന്ത്രി

തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ മുന്നേറ്റം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ കുതിക്കാനൊരുങ്ങുന്ന വേളയിൽ ...

പ്രധാനമന്ത്രിക്ക് അനന്തപദ്മനാഭ രൂപം സമ്മാനിച്ച് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്

തിരുവനന്തപുരം: വിഎസ്എസ്‌സിയിൽ എത്തിയ പ്രധാനമന്ത്രിക്ക് ശ്രീപദ്മനാഭസ്വാമിയുടെ രൂപം സമ്മാനിച്ചു. ഇസ്രോ ചെയർമാൻ എസ്. സോമനാഥാണ് രൂപം പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രിക്ക് ഉപഹാരമായാണ് ...

കഥ ഇവിടെ ആരംഭിക്കുന്നു; കയ്യിൽ ത്രിവർണ പതാകയും മുന്നിൽ ബഹിരാകാശവുമാണ് ഇവരുടെ ലക്ഷ്യം; 140 കോടി ഭാരതീയരുടെ ആശീർവാദം നിങ്ങൾക്കൊപ്പമുണ്ട്: പ്രധാനമന്ത്രി

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ​ഗ​ഗൻയാനിൽ പറക്കുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ട് പ്രധാനമന്ത്രി. കഥ ഇവിടെ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി യാത്രികരെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. കേവലം നാല് ...

ബഹിരാകാശ മേഖലയിലെ പുത്തൻ ഉണർവ്വ്; 1800 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്ന തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 1800 കോടി രൂപയുടെ പദ്ധതികളുടെ  ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

പ്രധാനമന്ത്രി നാളെ വിഎസ്എസ്‌സി സന്ദർശിക്കും; ​ഗ​​ഗൻയാന്റെ ഒരുക്കങ്ങൾ വിശകലനം ചെയ്യും

തിരുവനന്തപുരം: നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കും. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച ...

ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് വി.എസ്.എസ്.സി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) വഹിച്ച പങ്ക് വളരെ വലുതെന്ന് കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര ...

ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ ആവശ്യം; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 18 ഒഴിവുകൾ

കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ലൈറ്റ്-ഹെവി വെഹിക്കിൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 18 ഒഴിവുകളാണ് ഉള്ളത്. വനിതകൾക്ക് ഉൾപ്പെടെ ...

ഭാരതത്തിന്റെ അഭിമാന ദൗത്യത്തിൽ പങ്കാളിയായി കെൽട്രോണും; അഭിനന്ദിച്ച് വിഎസ്എസ്‌സി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായ കെൽട്രോണിന് അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി. ഗഗൻയാൻ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും ആവശ്യമായ ...

കുതിപ്പ് തുടർന്ന് ആദിത്യ; പേടകം നാലാം ഭ്രമണപഥത്തിൽ

ബെംഗളുരു: ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ-01 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 02.45 ഓടെയാണ് ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നത്. നിലവിൽ ഭൂമിയിൽ ...

‘ചന്ദ്രയാൻ 3 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല; ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തത്’: പാക് ചിന്തകൻ സെയ്ദ് ഹമീദ്

കറാച്ചി: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയമായിരുന്നു എന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിർമ്മിച്ച വീഡിയോ ആണെന്നും സെയ്ദ് ...

അടുത്ത ലക്ഷ്യം ചൊവ്വയും ശുക്രനും; പ്രധാനമന്ത്രി ഞങ്ങൾ ഓരോരുത്തരോടും നന്ദി പറഞ്ഞു, അദ്ദേഹം നൽകിയ ലക്ഷ്യം പൂർത്തീകരിക്കുക എന്നതാണ് ഇനി ഇസ്രോയുടെ ലക്ഷ്യം: എസ്. സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാൻ 3 യുടെ വിജയശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ഐഎസ്ആർഒ ചെയർമാനും സഹപ്രവർത്തകർക്കും വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം. എൽപിഎസ്‌സി ഡയറക്ടർ- ഡോ. നാരായണൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. ...

വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വിഎസ്എസ് പരീക്ഷ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ സി.പി.ഒ പരീക്ഷയില്‍ ...