VV rajesh - Janam TV

VV rajesh

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: സിനിമ കാണാൻ തിയറ്ററിലെത്തുന്ന പ്രേക്ഷകരെ കാത്തിരിക്കുന്നത് സിനിമയുടെ ടിക്കറ്റിനേക്കാൾ വലിയ ‘ചെലവ്’! തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ...

ഇല്ലായ്മകളുടെ ഓര്‍മ്മകളില്‍ നിന്ന് ‘മേയര്‍ കെയര്‍’; 5000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: കുട്ടിക്കാലത്തെ സ്വന്തം അനുഭവങ്ങളും ഇല്ലായ്മകളുമാണ് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുനല്‍കുന്ന 'മേയര്‍ കെയര്‍' പദ്ധതിക്ക് പിന്നിലെ പ്രചോദനമെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. കോര്‍പ്പറേഷന്റെ മേയര്‍ ...

നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത നിലവാരം കുറഞ്ഞ പണികളാണ് തിരുവനന്തപുരം മേയർ കാണിക്കുന്നതെന്ന് വിവി രാജേഷ്

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രസംഗിക്കാൻ വരുമ്പോൾ മൈക്ക് ഓഫ് ചെയ്യുക, അറ്റൻഡൻസ് ബുക്ക് ഒപ്പിടാൻ കൊടുക്കാതിരിക്കുക, ഫയൽ മുക്കുക തുടങ്ങി നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത തരത്തിലുള്ള ...

മേയർ രാജി വയ്‌ക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്നു: വി.വി.രാജേഷ്

തിരുവനന്തപുരം: മേയർ രാജി  വയ്ക്കുന്നത് വരെയും ഇപ്പോഴുള്ള ഭരണസമിതി പിരിച്ചു വിടുന്നതുവരെയും സമരത്തിൽ നിന്ന് പിൻമാറില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. മഹിളാ മോർച്ചയുടെ ...

അതിരടയാളക്കല്ല് പിഴുതെടുത്ത് പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിടും; സർക്കാറിനെതിരെ നിൽക്കുന്നത് കൂടുതലും സ്ത്രീകളെന്ന് വിവി രാജേഷ്

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിടുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കെ-റെയിലിനായി ...

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്; പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ മന്ത്രിയുടെ ഇടപെടലെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് ബിജെപി. ജില്ലാ അദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ വി.വി ...