മേയർ രാജി വയ്ക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്നു: വി.വി.രാജേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയർ രാജി വയ്‌ക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ല; കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്നു: വി.വി.രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 01:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേയർ രാജി  വയ്‌ക്കുന്നത് വരെയും ഇപ്പോഴുള്ള ഭരണസമിതി പിരിച്ചു വിടുന്നതുവരെയും സമരത്തിൽ നിന്ന് പിൻമാറില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ എല്ലാവരും രാജി വയ്‌ക്കണം. മേയറും ഭരണസമിതി അംഗങ്ങളും സിപിഎമ്മിന്റെ സെക്രട്ടറിയും വരെ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. മേയർ മാപ്പ് പറഞ്ഞാൽ സമരം അവസാനിപ്പിക്കാം എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. നാണം കെട്ട കെപിസിസി പ്രസിഡന്റ് മേയർക്കെതിരെ സമരം ചെയ്ത കെഎസ്‍യു പ്രവർത്തകനോട് മാപ്പ് പറയുകയാണ് വേണ്ടതെന്ന് വി.വി.രാജേഷ് പറഞ്ഞു.

ബിജെപി കൗൺസിലർമാർ സമരം ചെയ്തിട്ട് പതിനഞ്ച് ദിവസത്തിന് ശേഷമാണ് കോൺഗ്രസുകാർ സമരവുമായി വന്നിരിക്കുന്നത്. കമ്യൂണിസ്റ്റ് സർക്കാരും പാർട്ടിക്കാരും അഴിമതി നടത്തി തടിച്ചു കൊഴുത്തിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണം കോൺഗ്രസാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് തട്ടിൽ നിന്നു കൊണ്ട് സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. യാതൊരു താൽപര്യവും ഇല്ലെങ്കിൽ കോൺ​ഗ്രസ് സമരം പിൻവലിച്ചിട്ട് പോകുന്നതാണ് നല്ലതെന്ന് വി.വി.രാജേഷ് വിമർശിച്ചു.

ജില്ലയിലെ കേസുകൾ എല്ലാം അട്ടിമറിക്കുന്നത് പോലീസാണ്. സിപിഎം ഇട്ടുതരുന്ന എച്ചിൽ ഭക്ഷിച്ചുകൊണ്ട് പോലീസ് സകല കേസുകളും അട്ടിമറിക്കുകയാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് ഒന്നര വർഷമായി. ഇപ്പോൾ അത് എവിടെപോയി എന്ന് വി.വി രാജേഷ് ചോദിച്ചു. ഉടനെ ആ കേസ് പുറത്തു വരും. അന്ന് മഹിളാ മോർച്ച പ്രവർത്തകർ അടക്കം മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഉപരോധവുമായി എത്തുമെന്ന് വി.വി രാജേഷ് താക്കീത് നൽകി.

Tags: CongressBJPCPMarya rajendranVV rajesh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies