13 കാരിയുടെ മരണത്തിൽ മൊഴി കൊടുക്കാൻ 9 കാരിയെ അമ്മ അനുവദിച്ചില്ല; മുറിയിൽ മദ്യക്കുപ്പികളും ചീട്ടുകെട്ടുകളും; വാളയാർ കേസിൽ നിർണായക വെളിപ്പെടുത്തൽ
പാലക്കാട്: വാളയാർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മയുടെ ചെറിയച്ഛൻ. കുറച്ചുദിവസം തന്റെ വീട്ടിൽ ഭാഗ്യവതിയും കുടുംബവും താമസിച്ചിരുന്നുവെന്നും മദ്യപിച്ചതിനാൽ വീട്ടിൽ നിന്നും പോകാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ...







