13 കാരിയുടെ മരണത്തിൽ മൊഴി കൊടുക്കാൻ 9 കാരിയെ അമ്മ അനുവദിച്ചില്ല; മുറിയിൽ മദ്യക്കുപ്പികളും ചീട്ടുകെട്ടുകളും; വാളയാർ കേസിൽ നിർണായക വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

13 കാരിയുടെ മരണത്തിൽ മൊഴി കൊടുക്കാൻ 9 കാരിയെ അമ്മ അനുവദിച്ചില്ല; മുറിയിൽ മദ്യക്കുപ്പികളും ചീട്ടുകെട്ടുകളും; വാളയാർ കേസിൽ നിർണായക വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 10:53 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: വാളയാർ കേസിൽ നിർണായക വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മയുടെ ചെറിയച്ഛൻ. കുറച്ചുദിവസം തന്റെ വീട്ടിൽ ഭാഗ്യവതിയും കുടുംബവും താമസിച്ചിരുന്നുവെന്നും  മദ്യപിച്ചതിനാൽ വീട്ടിൽ നിന്നും പോകാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

വാളയാറിലെ 13 വയസുകാരി തൂങ്ങിമരിച്ച മുറിയിൽ മദ്യക്കുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച സമയത്ത് വീട്ടിൽ പോയിരുന്നു.  അന്ന് മുറിയിൽ അര ലിറ്ററിന്റെയും ഒരു ലിറ്ററിന്റെയും മദ്യക്കുപ്പികൾ രണ്ട് മൂന്ന് ചാക്കോളം ഉണ്ടായിരുന്നു. മറ്റേ മുറിയിൽ കുറെ പേർ ഇരുന്ന് ചീട്ട് കളിച്ചതിന്റെ ലക്ഷണങ്ങളായിരുന്നു. എട്ടോ ഒൻപതോ ചീട്ടുകെട്ടും ഉണ്ടായിരുന്നു, ചെറിയച്ഛൻ പറയുന്നു.

13 വയസ്സുകാരിയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി കൊടുക്കാൻ 9 വയസുകാരി തയ്യാറായിരുന്നു. എന്നാൽ അമ്മ അനുവദിച്ചില്ല. 13 വയസുകാരിയുടെ നെഞ്ചിലും കാലിന്റെ തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡി കൊണ്ട് പൊള്ളിച്ചതാകാമെന്നും ചെറിയച്ഛൻ ചൂണ്ടിക്കാട്ടി.

ദിവസങ്ങൾക്ക് മുൻപാണ് കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും രണ്ടും മൂന്നും പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐയുടെ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ സാധൂകരിക്കുന്നതാണ് ചെറിയച്ഛന്റെ വെളിപ്പെടുത്തൽ. പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യാൻ അമ്മ ഒത്താശ ചെയ്തിരുന്നുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ പ്രധാനമായും പറയുന്നത്.

 

 

Tags: Walayar case
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies