wall - Janam TV
Friday, November 7 2025

wall

പുതിയ മതിൽ കെട്ടുന്നതിനിടെ പഴയ മതിൽ ഇടിഞ്ഞുവീണു ; നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീടിന്റെ മതിലിടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളിയാണ് മരിച്ചത്. കോഴിക്കോട് കക്കോടിയിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. സംരക്ഷണഭിത്തിയുടെ നിർമാണത്തിനിടെ സമീപത്തുണ്ടായിരുന്ന ഭിത്തി ...

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടു; റോഡിൽ ചിതറിയ മത്സ്യം മത്സരിച്ച് മോഷ്ടിച്ച് നാട്ടുകാർ

മീൻകയറ്റി വന്ന വാൻ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ചിതറി തെറിച്ച മത്സ്യം മോഷ്ടിച്ചെടുത്ത് നാട്ടുകാർ.സിദ്ധാർത്ഥ ന​ഗറിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. കടയും മതിലും തകർത്താണ് വാൻ ...

നിർമാണത്തിനിടെ ചുമര് ഇടിഞ്ഞു, ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം; കൂടുതൽപേർ കുടുങ്ങിയെന്ന് സംശയം

കെട്ടിട നിർമാണത്തിനിടെ ചുമര് ഇടിഞ്ഞ് വീണ് ഏഴ് താെഴിലാളികൾക്ക് ദാരുണാന്ത്യം. ​ഗുജറാത്തിലെ മെഹ്സാനയിൽ ഇന്ന് ഉച്ചയ്ക്ക് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് സംശയമുണ്ട്. ഭൂ​ഗർഭ ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഒരു മരണം. ആലപ്പുഴ ആറാട്ടുവഴിയിൽ 14 വയസുകാരനാണ് മതിൽ ഇടിഞ്ഞുവീണ് മരിച്ചത്. അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകൻ അൽ ...

ശ്മശാനത്തിന്റെ മതിലിടിഞ്ഞു വീണു; പെൺകുട്ടിയടക്കം 5 പേർക്ക് ദാരുണാന്ത്യം; വീഡിയോ

തകർന്നു വീണ ശ്മശാനത്തിന്റെ മതിലിനടിയിൽപ്പെട്ട് 5 പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ​ഗുരു​ഗ്രാമിലെ അർജുൻ ന​ഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരു പെൺകുട്ടിയടക്കം നാലുപേരാണ് മരിച്ചത്. മറ്റൊരു കുട്ടിയടക്കം ...

ടെറസിൽ നിന്ന് വലിച്ചെറിഞ്ഞു; നവജാത ശിശുവിന്റെ മൃതദേഹം കണ്ടത് ​ഗ്രില്ലിൽ തുളച്ച നിലയിൽ

സമാനതകളില്ലാത്ത ഒരു ക്രൂരതയുടെ വാർത്തയാണ് ഫരീദബാദിൽ നിന്ന് പുറത്തുവരുന്നത്. നവജാത ശിശുവിന്റെ മൃതദേഹം കോമ്പൗണ്ട് വാളിന്റെ ​ഗ്രില്ലിൽ തുളച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. അജ്റോണ്ട വില്ലേജിലാണ് ദാരുണ ...

കനത്തമഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ തകർന്നു; പൊളിഞ്ഞുവീണ ഭാഗം ഷീറ്റുകൊണ്ട് മറയ്‌ക്കും

കണ്ണൂർ: കനത്തമഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ പൊളിഞ്ഞ് വീണു. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. മതിലിന്റെ 30- മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് വീണത്. ...

വൈദ്യുത വകുപ്പിന്റെ ഭൂമി കയ്യേറി മതിൽ കെട്ടി മദ്രസ; ഇടിച്ച് പൊളിച്ച് അധികൃതർ; സംഭവം ഉത്തർപ്രദേശിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ മദ്രസ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച അതിർത്തി മതിൽ ഇടിച്ച് പൊളിച്ച് അധികൃതർ. ബറാബംഗി ജില്ലയിലാണ് സംഭവം. സഫ്ദാർഗഞ്ചിലെ ജാമിയ മദിന്റുൽ ഉലൂം മദ്രസ ...

എന്ത് വിധിയിത് വല്ലാത്ത ചതിയിത്; വാഹനം ഇടിച്ച് ഈ മതിൽ തകർന്നത് എൺപതിലേറെ തവണ

തൃശ്ശൂർ: റോഡരികിലുളള മതിൽ അപകടം സംഭവിച്ച് കേടുപാടുകൾ സംഭവിക്കുന്നത് പുതുമയുള്ള കാര്യമല്ല. നിയന്ത്രണം വിട്ട വാഹനങ്ങൾ ചെന്നിടിച്ച് റോഡരികിലുളള മതിലുകൾ തകരാറുണ്ട്. എന്നാൽ തൃശ്ശൂരിലെ ഹിമഗിരി വീടിന്റെ ...

അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥികളെ തടയാൻ അതിർത്തിയിൽ സുരക്ഷാവേലി തീർത്ത് ഗ്രീസ്

ഏതൻസ്: അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം തടയാൻ 40 കിലോമീറ്റർ വേലി തീർത്ത് ഗ്രീസ്. താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം വർധിച്ച ...