എന്ത് വിധിയിത് വല്ലാത്ത ചതിയിത്; വാഹനം ഇടിച്ച് ഈ മതിൽ തകർന്നത് എൺപതിലേറെ തവണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്ത് വിധിയിത് വല്ലാത്ത ചതിയിത്; വാഹനം ഇടിച്ച് ഈ മതിൽ തകർന്നത് എൺപതിലേറെ തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 09:08 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: റോഡരികിലുളള മതിൽ അപകടം സംഭവിച്ച് കേടുപാടുകൾ സംഭവിക്കുന്നത് പുതുമയുള്ള കാര്യമല്ല. നിയന്ത്രണം വിട്ട വാഹനങ്ങൾ ചെന്നിടിച്ച് റോഡരികിലുളള മതിലുകൾ തകരാറുണ്ട്. എന്നാൽ തൃശ്ശൂരിലെ ഹിമഗിരി വീടിന്റെ മതിൽ തകർന്നത് ഒന്നും രണ്ടും തവണയല്ല എൺപതിലേറെ തവണയാണ്.

തന്റെ ദുർഗതിയോർത്ത് വിലപിക്കുന്നുണ്ടാകും ആ മതിൽ. ചെമ്പുക്കാവ് ചെറുമുക്ക് അമ്പലം വളവിലുള്ള ഹമിഗിരി വീടിന്റെ മതിലിനാണ് ഈ ദുർഗതി.കഴിഞ്ഞ ദിവസം രാത്രി കാറിടിച്ച് മതിൽ വീണ്ടും തകർന്നതോടെ വീട്ടുടമ ശ്യാമിന്റെ ക്ഷമ നശിച്ചു. അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തന്റെ ദുരവസ്ഥ ബോധിപ്പിച്ചു. തുടർന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ചു.

റോഡിന്റെ പണി ആരംഭിച്ചിട്ടുള്ളതിനാൽ കരാറുകാരെ അറിയിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും എൻജിനീയർ ഉറപ്പ് നൽകി. 1975 ലാണ് വീടും മതിലും പണിതത്.അന്ന് മുതൽ തുടങ്ങിയതാണ് മതിലിന്റെ ദുരവസ്ഥ. 2 വണ്ടികൾ വരെ ഒരു ദിവസം മതിൽ ഇടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഉടമസ്ഥൻ വേദനയോടെ ഓർക്കുന്നു.

മതിൽ പുതുക്കി പണിതാലും അധികം ആയുസുണ്ടാകില്ല. പാട്ടുരായ്‌ക്കൽ ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ വളവിലേക്ക് തിരിയും അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിഞ്ഞു കിട്ടാൻ പാട് പെടുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.

ലോറികൾ മുതൽ ചെറുകാറുകൾ വരെ മതിലിടിച്ച് തകർത്ത് പോകുന്നു. ചിലർ മതിൽ പുതുക്കി പണിയാനുള്ള പണം നൽകാറുണ്ടെങ്കിലും ഭൂരിഭാഗം പേരും വാഹനം എടുത്ത് സംഭവസ്ഥലത്തു നിന്ന് മുങ്ങാറാണ് പതിവ്. മതിൽ പുതുക്കി പണിത് ക്ഷമ നശിച്ചപ്പോഴാണ് സംഭവം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് വീട്ടുടമസ്ഥൻ ശ്യാം വ്യക്തമാക്കി.

Tags: wall
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies