വൈദ്യുത വകുപ്പിന്റെ ഭൂമി കയ്യേറി മതിൽ കെട്ടി മദ്രസ; ഇടിച്ച് പൊളിച്ച് അധികൃതർ; സംഭവം ഉത്തർപ്രദേശിൽ
ലക്‌നൗ : ഉത്തർപ്രദേശിൽ മദ്രസ കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച അതിർത്തി മതിൽ ഇടിച്ച് പൊളിച്ച് അധികൃതർ. ബറാബംഗി ജില്ലയിലാണ് സംഭവം. സഫ്ദാർഗഞ്ചിലെ ജാമിയ മദിന്റുൽ ഉലൂം മദ്രസ ...