സൂപ്പർ ത്രില്ലറിൽ വിജയസാധ്യത ഇന്ത്യക്ക്; തറപ്പിച്ച് പറഞ്ഞ് പാക് താരം
ക്രിക്കറ്റ് ലോകത്തെ ഹൈക്ലാസ് മത്സരത്തിനാണ് ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയം ഇന്ന് സാക്ഷിയാക്കുക. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നതിന്റെ ത്രില്ലിലാണ് ആരാധകർ. 2007-ലെ പ്രഥമ ...