ഞങ്ങൾ തീയുണ്ടകളാണ്, മുൻ ചാമ്പ്യന്മാരാണ്! ഡയലോഗ് നിർത്തെന്ന് ആരാധകർ; പാക് ടീമിനെതിരെ വിമർശനവുമായി മുൻ താരങ്ങളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞങ്ങൾ തീയുണ്ടകളാണ്, മുൻ ചാമ്പ്യന്മാരാണ്! ഡയലോഗ് നിർത്തെന്ന് ആരാധകർ; പാക് ടീമിനെതിരെ വിമർശനവുമായി മുൻ താരങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

റാങ്കിംഗിലെ വീമ്പുമായി മത്സരിക്കാനെത്തിയ പാകിസ്താന് ദയനീയ തോൽവി സമ്മാനിച്ച് അമേരിക്ക. ടീമിന്റെ മോശം പ്രകടനത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും മുൻ താരങ്ങളും. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താൻ ജയം അർഹിക്കുന്നുണ്ടായിരുന്നില്ലെന്നാണ് ഷൊയ്ബ് അക്തർ എക്‌സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്.

നിരാശാജനകനമായ തോൽവിയാണിതെന്നും മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും ഷൊയ്ബ് പറഞ്ഞു. 1999-ലെ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ തോൽവിക്ക് സമാനമായ തോൽവിയാണിത്. ഒരിക്കൽ കൂടി പാകിസ്താൻ ക്രിക്കറ്റ് ചരിത്രം ആവർത്തിച്ചു. അമേരിക്ക മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും ഷൊയ്ബ് കൂട്ടിച്ചേർത്തു. മത്സരത്തിൽ പാക് താരങ്ങൾ ക്ഷീണിതരും നിസ്സഹായരും ആയിരുന്നെന്ന് മുൻ നായകൻ വഖാർ യൂനിസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സൂപ്പർ ഓവറിൽ സൗരഭ് നേത്രവൽക്കറിന്റെ ഓവറിൽ ഫഖർ സമന് അവസരം നൽകാതെ ഇഫ്തിഖർ അഹമ്മദിനെ ബാറ്റിംഗിനയച്ചതിനെ പിസിബി മുൻ ചെയർമാൻ റമീസ് രാജയും ചോദ്യം ചെയ്തു.

യുഎസ്- പാക് മത്സരത്തിന്റെ നിശ്ചിതസമയത്ത് ഇരുടീമുകളും നേടിയത് 159 റൺസായിരുന്നു. പിന്നാലെ സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടത്. പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓവറിൽ 18 റൺസാണ് യുഎസ് സ്വന്തമാക്കിയത്.  യുഎസിന് വേണ്ടി പന്തെറിഞ്ഞത് സൗരഭ് നേത്രവൽക്കർ പാകിസ്താനെ 13 റൺസിൽ പുറത്താക്കി.

ഞായറാഴ്ച ഇന്ത്യയോടാണ് പാകിസ്താന്റെ അടുത്ത മത്സരം. സൂപ്പർ 8 ലേക്ക് യോഗ്യത നേടണമെങ്കിൽ അടുത്ത മത്സരത്തിൽ ജയം അനിവാര്യമാണ്. സ്വിംഗും ബൗൺസും നൽകുന്ന പിച്ചിലാണ് പാക് ടീമിന്റെ പ്രതീക്ഷ. ഏകദിന ലോകകപ്പിലും ഏഷ്യകപ്പിലുമെല്ലാം പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു.

 

 

Tags: Pakistanamericat20 world cupShoaib Akhtarlosswaqar younis
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies