വീണത് വാറുണ്ണിയെങ്കിൽ വീഴ്ത്തിയത് ബ്രോഡ് തന്നെ! 15ാം തവണയും ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് ഇടംകൈയ്യൻ ബാറ്റർ; ആഷസിൽ ഓസ്‌ട്രേലിയ തകർച്ചയുടെ വക്കിൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണത് വാറുണ്ണിയെങ്കിൽ വീഴ്‌ത്തിയത് ബ്രോഡ് തന്നെ! 15ാം തവണയും ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് ഇടംകൈയ്യൻ ബാറ്റർ; ആഷസിൽ ഓസ്‌ട്രേലിയ തകർച്ചയുടെ വക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

എജ്ഡ്ബാസ്റ്റൺ: ആഷസിന്റെ ആദ്യ മത്സരം തുടങ്ങും മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റേക്ക്‌സിന്റെ പ്രവചനം പോലെ തന്നെ സംഭവിച്ചു. കരിയറിലെ പതിനഞ്ചാം തവണയും വാർണർ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചു. 27 പന്തിൽ 9 റൺസുമായി താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ വാർണറുടെ കുറ്റി പിഴുതാണ് ബ്രോഡ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ബ്രോഡിന് മുന്നിൽ ഏറ്റവും കൂടുതൽ തവണ പുറത്താവുന്ന താരമെന്ന മോശം റെക്കോർഡ് നേരത്തെ സ്വന്തമാക്കിയ വാർണർ അതാർക്കും നൽകില്ലെന്ന് ഉറപ്പിച്ചായിരുന്നു ഇന്നും ഔട്ടായത്.15ാം തവണയായിരുന്നു ഇന്നത്തെ കീഴടങ്ങൽ.ഇംഗ്ലണ്ടിൽ മാത്രം ഒമ്പത് തവണ ബ്രോഡ് വാർണറെ പുറത്താക്കി. 329 പന്തുകൾ നേരിട്ടപ്പോൾ 158 റൺസാണ് നേടാൻ സാധിച്ചത്.

മുൻ ഓസിസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് (11), മുൻ ന്യൂസിലൻഡ് താരം റോസ് ടെയ്ലർ, മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്, കിവീസ് താരം ടോം ലാഥം എന്നിവർ മൂന്നാം സ്ഥാനത്തുണ്ട്. മൂവരെയും 10 തവണ ബ്രോഡ് പുറത്താക്കി. 19 തവണ മൈക്ക് അതേർട്ടണെ പുറത്താക്കിയതാണ് ഒന്നാമത്. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റർ അലക് ബെഡ്സർ, അർതർ മോറിസിനെ 18 തവണ പുറത്താക്കി. മുൻ ഓസ്ട്രേലിയൻ ഹ്യൂഗ് ട്രംപിൾ 15 തവണ തോമസ് ഹെയ്വാർഡിനെ ഒതുക്കി. ഇപ്പോൾ ബ്രോഡും.

It’s happened again! 😅

Live clips/Scorecard: https://t.co/TZMO0eJDwY

🏴󠁧󠁢󠁥󠁮󠁧󠁿 #ENGvAUS 🇦🇺 #Ashes pic.twitter.com/qhtIvpAYmn

— England Cricket (@englandcricket) June 17, 2023

“>

It’s happened again! 😅

Live clips/Scorecard: https://t.co/TZMO0eJDwY

🏴󠁧󠁢󠁥󠁮󠁧󠁿 #ENGvAUS 🇦🇺 #Ashes pic.twitter.com/qhtIvpAYmn

— England Cricket (@englandcricket) June 17, 2023

 

അതേസമയം മത്സരത്തിന്റെ രണ്ടാം ദിനം ഓസ്‌ട്രേലിയ തകർച്ചയുടെ വക്കിലാണ് 90 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി 9 റൺസോടെ വാർണറും നേരിട്ട ആദ്യ പന്തിൽ തന്നെ മാർനസ് ലബുഷെയിനും 16 റൺസെടുത്ത സ്മിത്തുമാണ് കൂടാരം
കയറിയത്. അർദ്ധ സെഞ്ച്വറിയോടെ ഉസ്മാൻ ഖവാജയും 8 റൺസുമായി ട്രേവിസ് ഹേഡുമാണ് ക്രീസിൽ. ബ്രോഡ് രണ്ടും സ്റ്റോക്ക്‌സിന് ഒരു വിക്കറ്റും ലഭിച്ചു.

Tags: warnerashesbroadwicket
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

Latest News

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies