ഓസീസിന്റെ ആശങ്കതീർത്ത് വാർണർ; ഫോമിലെത്തിയതോടെ ഐ.പി.എൽ ടീമിന് നൽകിയത് ശക്തമായ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓസീസിന്റെ ആശങ്കതീർത്ത് വാർണർ; ഫോമിലെത്തിയതോടെ ഐ.പി.എൽ ടീമിന് നൽകിയത് ശക്തമായ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 09:27 am IST
FacebookTwitterWhatsAppTelegram

ദുബായ്: സ്വന്തം രാജ്യത്തിനായി കളിയിൽ വിട്ടുവീഴ്ചയില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഓസീസ് ബാറ്റിംഗ് കരുത്തൻ ശ്രീലങ്കയ്‌ക്കെതിരെ ടി20 ലോകകപ്പിൽ ഫോമിലായതോടെ ഓസീസിന് ആശ്വാസമായി. ഒപ്പം ടീമിന് പുറത്തിരുത്തി തരംതാഴ്‌ത്തിയ ഐ.പി.എല്ലിന് ശക്തമായ മറുപടിയുമാണ് വാർണർ നൽകിയത്.

ശ്രീലങ്കയ്‌ക്കെതിരെ 7 വിക്കറ്റിന്റെ മികച്ച വിജയമാണ് ഓസീസ് നേടിയത്. ജയത്തോടെ ഓസീസ് സെമിഫൈനൽ സാദ്ധ്യത ശക്തമാക്കി. 6 വിക്കറ്റിന് 154 എന്ന ശ്രീലങ്കയുടെ ഭേദപ്പെട്ട സ്‌കോറിനെ തുടക്കത്തിൽ തന്നെ മറികടക്കുന്ന കൂട്ടുകെട്ടുകളാണ് വാർണറുടെ നേതൃത്വത്തിൽ ഓസീസ് നിര നേടിയത്. 70 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷമാണ് നായകൻ ആരോൺ ഫിഞ്ച് 23 പന്തിൽ 37 റൺസ് ചേർത്ത് മടങ്ങിയത്. പിന്നീട് മാക്‌സ്വെൽ 5 റൺസിൽ പുറത്തായെങ്കിലും സ്മിത്ത് 28 റൺസുമായി വാർണർക്ക് പിന്തുണ നൽകി. 42 പന്തിൽ 10 ഫോറുകളുടെ അകമ്പടിയോടെയാണ് വാർണർ ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 17-ാം ഓവറിലെ അവസാന പന്തിൽ ഓസീസ് വിജയം ഉറപ്പിച്ചു. സ്മിത്തിനൊപ്പം 7 പന്തിൽ 16 റൺസുമായി മാർക്കസ് സ്റ്റോയിൻസാണ് പുറത്താകാതെ നിന്നത്.

ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ തുടർച്ചയായ തോൽവിയെ മുൻനിർത്തി വാർണറെ നായകസ്ഥാനത്തുനിന്നും മാറ്റിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ടീമിൽ നിന്നും സീസണിലെ രണ്ടാം ഘട്ട മത്സര ങ്ങളിൽ തുടർച്ചയായി പുറത്തിരുത്തി അപമാനിച്ചുവെന്ന ആരാധകരുടെ വിഷമ ത്തിനാണ് ടി20യിൽ വാർണർ മറുപടി നൽകിയത്.

Tags: T20 Worldcupwarner
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies