#warning - Janam TV

#warning

പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടി; വ്യക്തമാക്കി ദുബായ് ഭരണാധികാരി

സർക്കാർ ഓഫിസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത സ്വീകരിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. മൂന്ന് എക്സിക്യൂട്ടിവുകൾക്കെതിരെ പരാതി ലഭിച്ച ...

വരുന്നു ദന ചുഴലിക്കാറ്റ്! നീങ്ങുന്നത് ഇവിടേക്ക്; മഴയും ഇടിമിന്നലും കനക്കും

തിരുവനന്തപുരം: മധ്യ-കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചയോടെ രൂപപ്പെടുന്ന കാറ്റ് ഒഡീഷ, ബം​ഗാൾ തീരത്തേക്ക് നീങ്ങും. ആൻഡമാൻ കടലിന് ...

ഇറാൻ വ്യോമാക്രമണം; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് ; അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഷെൽട്ടറുകളിൽ തുടരാനും നിർദ്ദേശം

ടെൽ അവീവ്: ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ച സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരമാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഇറാൻ മിസൈലാക്രമണം ആരംഭിച്ചതോടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം നോക്കാതെ, ഭീകരർക്കായി കോടികൾ ചെലവഴിക്കുന്നു; ഇറാൻ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ടെൽഅവീവ്: സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെക്കാൾ പ്രാദേശിക സംഘർഷങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഇറാൻ ഭരണകൂടമെന്ന രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ജനങ്ങളെ അഭിസംബോധന ...

കുറഞ്ഞ ചെലവിൽ ട്രേഡ് ലൈസൻസും വിസയും; തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ദുബായ്: കുറഞ്ഞ ചെലവിൽ ട്രേഡ് ലൈസൻസും വിസയും സ്വന്തമാക്കാമെന്ന തരത്തിലുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് ദുബായിലെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ. ഡോക്യുമെന്‍റ്സ് ക്ലിയറിങ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനയാണ് ...

ഇസ്രായേലിനെതിരെ നീങ്ങരുത്; ആക്രമണം നടത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ ഇറാൻ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ...

കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകി കലാവസ്ഥാ വകുപ്പ്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ...

വൈദ്യുതി ബില്ലുകളിൽ ഇളവ് ലഭിക്കുമെന്ന് വ്യാജ പ്രചരണം; വഞ്ചിതരാകരുതെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബില്ല് ഒടുക്കിയാൽ ഇളവുകൾ ലഭിക്കുമെന്ന പ്രചാരണം വ്യാജമെന്ന് കെ.എസ്.ഇ.ബി. അത്തരത്തിൽ ഒരുതരം അറിയിപ്പുകളും വൈദ്യുതി വകുപ്പിന്റെയോ ബോർഡ‍ിന്റെയോ ഭാ​ഗത്ത് ...

ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയും… പാഴ് വസ്തുക്കൾ പെറുക്കാനെന്ന വ്യാജേന വീട്ടിൽ എത്തുന്നവരെ സൂക്ഷിക്കണം; പോലീസിന്റെ മുന്നറിയിപ്പ്

പാഴ് വസ്തുക്കൾ പെറുക്കാനെന്ന വ്യാജേന വീട്ടിൽ എത്തുന്നവരെ സൂക്ഷിക്കണം. മുന്നറിയിപ്പുമായി കേരള പോലീസ്. ആക്രിക്ക് നല്ല വില നൽകാമെന്ന് പറഞ്ഞ് വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന ...

പിടിവാശികൾ വേണ്ട, കരാറുള്ള താരങ്ങളൊക്കെ ആഭ്യന്തര ക്രിക്കറ്റ് കളിച്ചെ പറ്റൂ; ഇല്ലെങ്കിൽ വിവരം അറിയും, ചെവിക്ക് പിടിച്ച് ജയ് ഷാ

ആഭ്യന്തര ക്രിക്കറ്റിന് വിലനൽകാതെ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുൻതൂക്കം നൽകുന്ന താരങ്ങളുടെ ചെവിക്ക് പിടിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ കരാറുള്ള താരങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും എത്ര വലിയ ...

യൂണിഫോം കണ്ടാൽ എഴുന്നേൽപ്പിക്കാൻ മുതിരുന്ന കണ്ടക്ടർമാരെ,യാത്രക്കാരെ; സൂക്ഷിക്കുക; ഇടുക്കിയിൽ സംഭവിച്ചത്..

ഇടുക്കി: സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം എഴുന്നേൽപ്പിച്ച കണ്ടക്ടർക്ക് പോലീസിന്റെ വക താക്കീത്. ഇടുക്കി തൊടുപുഴ-മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് പോലീസ് നടപടി. ...

ജപ്പാനെ തകർത്ത ഭൂചലനം; ഇതുവരെ മരണം 57; തുടർ ചലനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ആശങ്ക

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 57 മരണം. ജനുവരി ഒന്നിനാണ് റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 155-ത്തിലേറെ ...

ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ പ്രദേശത്തുള്ള ...

തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം വൈകിക്കാനാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ...

യുഎസ് സ്പീക്കർ -തായ്‌വാൻ പ്രസിഡന്റ് കൂടിക്കാഴ്‌ച്ച; താക്കീതുമായി ചൈന; ‘പ്രത്യഘാതങ്ങൾ നേരിടേണ്ടിവരും’

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ കെവിൻ മെക്കാർത്തിയുമായുള്ള തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെലിന്റെ കൂടിക്കാഴ്ച്ചയ്ക്ക് താക്കീതുമായി ചൈന. തായ്‌വാൻ പ്രസിഡന്റ് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് ...

കണ്ണുവെട്ടിച്ച് പ്രവർത്തിക്കാമെന്ന വ്യാമോഹം വേണ്ട; പോപ്പുലർ ഫ്രണ്ടിന് മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്; നിരോധനം ലംഘിച്ചാൽ കർശന നടപടി-Will take strict action against those violate PFI ban

ഡെറാഡൂൺ: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്കും, പ്രവർത്തകർക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവർത്തനം തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ...

മഴയ്‌ക്ക് ശമനമില്ല; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും ഇതേ അവസ്ഥ തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത ...

3.6 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാം; കടലാക്രമണത്തിനും സാദ്ധ്യത; കേരളത്തിലെ തീരദേശ മേഖലയിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രി മുതൽ ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 ...

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ ...

പുകവലിക്കാർക്ക് പണിയാകും; സിഗരറ്റ് കുറ്റിയിൽ മാറ്റം വരുത്തുന്നു

ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിർദേശമെഴുതിയ സിഗരറ്റുകൾ പുറത്തിറക്കാനൊരുങ്ങി കാനഡ. പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നൽകുന്ന ...

സംസ്ഥാനത്ത് വേനൽ മഴ തുടരും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ വരും ദിവസങ്ങളിലും തുടരും. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം മഴ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മഴയ്ക്ക് പുറമേ ...

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം . ഉച്ചയോടെയാണ് നേരത്തെയുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി രൂപം പ്രാപിച്ചത്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ ...

സംസ്ഥാനം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ചയോടെ വേനൽ മഴ എത്തിയേക്കും

തിരുവനന്തപുരം : കടുത്ത ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ ...

Page 1 of 2 1 2