തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിരഞ്ഞെടുപ്പ് വൈകിപ്പിച്ചാൽ രാജ്യം പ്രക്ഷോഭ ഭൂമിയാകും; മുന്നറിയിപ്പുമായി ഇമ്രാൻഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം വൈകിക്കാനാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. താനും തന്റെ പാർട്ടിയും തെരുവിലിറങ്ങി പ്രതിഷേധിക്കും. ലാഹോറിൽ നടന്ന പാർട്ടി റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള പിഎംഎൽ-എൻ സർക്കാരിന്റെ നീക്കത്തെ ചെറുക്കണം. തിരഞ്ഞെടുപ്പ് വൈകിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിയ്‌ക്കും. അണികളുമായി നിരത്തിലറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കും. ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ സുപ്രീംകോടതിയുടെ നിർദ്ദേശം അംഗീകരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ കോടിതിയെ പിന്തുണയ്‌ക്കാനും നിയമവ്യവസ്ഥ പുനസ്ഥാപിക്കാനുമായി രാജ്യം മുഴുവൻ തന്നോടൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ഇമ്രാൻഖാൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടത്താനായി ദേശീയ അസംബ്ലി പിരിച്ചുവിടാനും ഇമ്രാൻ ആവശ്യപ്പെട്ടു. സർക്കാർ അതിന് സമ്മതിച്ചില്ലെങ്കിൽ ഇനി ചർച്ചകളൊന്നും ഉണ്ടാവില്ലെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി.

 

Tags: ElectionPakistanImran Khanwarning
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies