ഇസ്രായേലിനെതിരെ നീങ്ങരുത്; ആക്രമണം നടത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിനെതിരെ നീങ്ങരുത്; ആക്രമണം നടത്തിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും; ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 06:40 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ ഇറാൻ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിന് ശക്തമായി തിരിച്ചടി നൽകുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ ഇസ്രായേലിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

ഇറാന്റെ നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ആക്രമണത്തിനുള്ള പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ഇവർ പറയുന്നു. എന്നാൽ മധ്യസ്ഥശ്രമങ്ങൾ അംഗീകരിക്കില്ലെന്നും, ഇസ്രായേലിനെതിരായ നീക്കത്തിൽ നിന്ന് പിന്മാറില്ലെന്നും ഇറാൻ ആവർത്തിക്കുന്നു.

ആക്രമണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാണ് ഇറാന്റെ തീരുമാനമെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന്റെ അനന്തഫലം ഇറാന് ചിന്തിക്കാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറയുന്നു. ” ഒക്ടോബർ ഏഴിന് ഈ യുദ്ധത്തിന് തുടക്കമിട്ടത് ഇറാന്റെ പങ്കാളിയായ ഹമാസ് ആണ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാനുമുള്ള ഏറ്റവും മികച്ച അവസരമായിട്ടാണ് ഈ സമയത്തെ ഞങ്ങൾ കാണുന്നത്. എന്നാൽ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെങ്കിൽ അതിന്റെ പരിണിതഫലവും രൂക്ഷമായിരിക്കുമെന്നും” ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ മാസം 31ന് ഇറാനിൽ ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന് പിന്നാലെയാണ് ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇതിന് പിന്നിൽ അവർ തന്നെയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇറാൻ തങ്ങൾക്കെതിരെ നീങ്ങിയാൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരിക്കും തങ്ങൾ നടത്തുകയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്റേയും ഫ്രാൻസിന്റേയും പ്രതിനിധികളോടൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

 

 

 

Tags: USisraelIRANwarningCataclysmic Consequences
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies