Warns - Janam TV

Warns

“എന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ… പിന്നെ ഇറാൻ ഉണ്ടാകില്ല, അതിനുള്ള എല്ലാ നിർ​ദേശങ്ങളും ഇതിനോടകം നൽകിയിട്ടുണ്ട്”: മുന്നറിയിപ്പുമായി ട്രംപ്

വാഷിം​ഗ്ടൺ: തന്നെ വധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഇറാൻ നാമാവശേഷമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം പിന്നെ ഉണ്ടാകില്ലെന്നും അതിനുള്ള എല്ലാ നിർദേശങ്ങളും ...

40/6 ആക്കും, ഇന്ത്യൻ താരങ്ങൾ ആർച്ചറിന്റെ മുന്നറിയിപ്പ്; ആദ്യ മത്സരത്തിൽ ഭാ​​ഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് പേസർ

ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇം​ഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർ ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും ആർച്ചർ പരിഹസിച്ചു. കൊൽക്കത്തയിൽ ഇന്ത്യയുടെ വിജയം ആധിപത്യത്തോടെയായിരുന്നു. ...

അവനെ ചൊറിയാൻ നിൽക്കേണ്ട! വലിയ പണികിട്ടും; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി വാട്സൺ

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് മുൻപ് പാറ്റ് കമിൻസിനും സംഘത്തിനും മുന്നറിയിപ്പ് നൽകി ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സൺ. ഫീൾഡിൽ കോലിയെ ചൊറിയാതിരുന്നാൽ അദ്ദേഹത്തെ ശാന്തനാക്കാൻ കഴിയുമെന്നാണ് വാട്സൻ്റെ ...

ഇതൊന്നും പോര! സ്ഥിരതയില്ലെങ്കിൽ നിന്നെ തഴയും; സഞ്ജുവിന് മുന്നറിയിപ്പുമായി ചോപ്ര

അരങ്ങേറിയിട്ട് ഒൻപത് വർഷമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അതിഥി താരമാണ് സഞ്ജു സാംസൺ. ടീമിലെ സ്ഥിരം അം​ഗമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം. വിരാട് കോലിയുടെയും രോഹിത് ശർമയുടെ ...

എങ്ങോട്ടാ മോനേ…! ഇത് അശ്വിനാ, ക്രീസ് വിട്ടിറങ്ങിയ ജാൻസന് സ്പിന്നറുടെ താക്കീത്

സെഞ്ചൂറിയൻ: ജോസ് ബട്ലറെ പുറത്താക്കാൻ ഐപിഎല്ലിൽ മങ്കാദിം​ഗ് നടത്തിയതിന്റെ പേരിൽ വിവാ​​ദത്തിലായ ഇന്ത്യൻ താരമാണ് അശ്വിൻ. എന്നാൽ താൻ നിയമാവലിയിൽ ഇല്ലാത്ത ഒരു കാര്യവും ചെയ്തില്ലെന്ന് തറപ്പിച്ച് ...

തീകൊണ്ട് കളിക്കുന്നവർ ഒടുവിൽ ചുട്ടെരിക്കപ്പെടും: അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ചൈന-Xi Jinping Warns Joe Biden Over

ബീജിങ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ വിഷയത്തിലാണ് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. '' തായ് വാനിൽ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവർ ഒടുവിൽ ചുട്ടെരിക്കപ്പെടുമെന്നാണ്'' ...

എന്നെ ഇനി പുകഴ്‌ത്തണ്ട; നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും പുകഴ്‌ത്തിയാൽ നടപടി: മുന്നറിയിപ്പുമായി എം.കെ സ്റ്റാലിൻ

ചെന്നൈ: നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പുകഴ്ത്തൽ കേട്ട് പൊറുതിമുട്ടിയാണ് സ്റ്റാലിൻ പാർട്ടി എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയത്. ...