മുംബൈയെ ഭയക്കണം! ഫൈനലിൽ എത്തിയാൽ ബെം​ഗളൂരുവിന്റെ സാലാ കപ്പ് പോകും; മുന്നറിയിപ്പുമായി അശ്വിൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈയെ ഭയക്കണം! ഫൈനലിൽ എത്തിയാൽ ബെം​ഗളൂരുവിന്റെ സാലാ കപ്പ് പോകും; മുന്നറിയിപ്പുമായി അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 04:37 pm IST
Facebook
Twitter
WhatsAppTelegram

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ കന്നി കിരീടത്തിന് ഒരു വിജയം മാത്രമാണ് അകലം. പഞ്ചാബിനെ തോൽപ്പിച്ചാണ് അവർ കശാല പോരിന് യോ​ഗ്യത നേടിയത്. അതേസമയം ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായ അശ്വിൻ ആർ.സി.ബിക്ക് മുന്നറിയിപ്പ് നൽകി. മുംബൈ ഫൈനലിൽ എത്തിയാൽ ആർ.സി.ബിയുടെ 18 കൊല്ലം നീണ്ട സ്വപ്നം പൊലിയുമെന്നാണ് ചെന്നൈ താരത്തിന്റെ മുന്നറിയിപ്പ്.

ആർ.സി.ബിയുടെ ഏറ്റവും വലിയ ഭീഷണി മുംബൈയാകുമെന്നാണ് അശ്വിൻ പറയുന്നത്.എലിമിനേറ്ററിൽ ഇന്നാണ് ​ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നത്. ഛണ്ഡി​ഗഡിലാണ് മത്സരം. ഈ മത്സരത്തിൽ ജയിക്കുന്നവർ ജൂൺ ഒന്നിന് ക്വാളിഫയർ രണ്ടിൽ പഞ്ചാബിനെതിരെ കളിക്കണം. ഇതിലെ വിജയികളാകും ഫൈനലിന് യോ​ഗ്യത നേടുക.

‘മുംബൈ ഇന്ത്യൻസ് ഫൈനലിൽ എത്താതിരിക്കാൻ ആർ.സി.ബി പ്രാർത്ഥിക്കുക. ആർ.സി.ബിക്കെതിരെ എന്തെങ്കിലും ചാൻസുള്ള ഒരേയൊരു ടീം മുംബൈയാണ്. എന്നാൽ ഇത് ക്രിക്കറ്റാണ് എന്തും സംഭവിക്കാം. ഞാനൊരു ആർ.സി.ബിക്കാരനാണെങ്കിൽ ​ഗുജറാത്ത് ഫൈനലിൽ വന്നാൽ മതിയെന്നാകും വിചാരിക്കുക. ആർ.സി.ബിക്ക് കിരീടം നേടണമെങ്കിൽ ​ഗുജറാത്ത് മുംബൈക്ക് എതിരെ ജയിക്കണം. ആർ.സി.ബിയുടെ കിരീട സ്വപ്നങ്ങൾ തകർക്കാൻ കരുത്തുള്ള ഒരു ടീം മുംബൈയാണ്. എന്ത് വിലകൊടുത്തും അവരെ തടയണം”. —-അശ്വിൻ ഒരു വിലയിരുത്തൽ വീഡിയോയിൽ പറഞ്ഞു.

 

Tags: IPL 2025destroyRCBWarnsDreamMItitleashwin
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies