Watermelon - Janam TV
Saturday, November 8 2025

Watermelon

വത്തക്ക ഫാൻസാണോ?; അമിതമാകേണ്ട, ആരോ​ഗ്യത്തിന് നല്ലതാവില്ല

മലയാളികൾ ക്ഷീണമകറ്റാൻ ഏറ്റവും കുടുതൽ കഴിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണി മത്തൻ അല്ലെങ്കിൽ വത്തക്ക. പാനീയമായും കാമ്പായും ഭക്ഷിക്കാവുന്ന ഇവ ദാഹം ശമിപ്പിക്കാനും ഉന്മേഷം നൽകാനും ഏറെ സഹായിക്കുന്നു. ...

തണ്ണിമത്തൻ അപകടകാരിയോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഇതറിഞ്ഞോളൂ..

ബഹുഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്ന പഴവർഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. ചുവന്ന് തുടുത്തിരിക്കുന്ന തണ്ണിമത്തൻ വേനൽക്കാലത്ത് നമുക്ക് ഒരാശ്വാസം തന്നെയായിരുന്നു. ജ്യൂസായി കുടിക്കാനും വെറുതെ കഴിക്കാനുമെല്ലാം തണ്ണിമത്തൻ നമുക്ക് ഇഷ്ടമായിരിക്കും. എന്നാൽ ...

തണ്ണിമത്തൻ തോടും ആളൊരു കേമനാ..; വലിച്ചെറിയുന്നതിന് മുമ്പ് ഇത് അറിഞ്ഞോളൂ..

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ തന്നെ ഫലവർഗങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു ഫലവർഗമാണ് തണ്ണിമത്തൻ. ...

തണ്ണിമത്തൻ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുമോ? വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ഇത് നിങ്ങളെ സഹായിക്കുമോ? വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം

കൊടുംചൂടുള്ള വേനൽക്കാലത്ത് ആസ്വദിച്ചു കഴിയുന്ന ഒരു രുചികരവും ഉന്മേഷദായകവുമായ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലാണെന്നത് ശരിയാണെങ്കിലും, മിതമായ അളവിൽ കഴിച്ചാൽ പ്രമേഹമുള്ളവർക്ക് ഇത് സുരക്ഷിതവും ...

യുവാവിനൊപ്പം തണ്ണിമത്തൻ പങ്കിട്ട് കഴിച്ച് ഇഗ്വാന ; വീഡിയോ വൈറൽ

മൃഗങ്ങളെ പൊതുവേ ഓമനിച്ച് വളർത്തുന്നവരാണ് നമ്മൾ. പൂച്ചയും , നായയും എന്തിന് പാമ്പിനെ വരെ സ്‌നേഹത്തോടെ വീട്ടിൽ വളർത്തുന്നവർ നമുക്കിടയിലുണ്ട്. പൊതുവേ സമൂഹമാദ്ധ്യമങ്ങിൽ ഇത്തരം മൃഗങ്ങളുടെ വീഡിയോകൾക്ക് ...

കഴിച്ചാൽ മരണം ഉറപ്പ്; കൊടും കയ്പ്പും; പണ്ടു പണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു…

തണ്ണിമത്തൻ എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം ഓർമ്മവരിക ചുവപ്പ് നിറവും, മധുരവും പിന്നെ ഏത് ചൂടിനെയും ഇല്ലാതാക്കുന്ന തണുപ്പുമാണ്. പൊരിവെയിലത്ത് നിന്ന് കയറി വരുന്നവരോട് ഒരു തണ്ണിമത്തൻ ആയാലോ ...

ഇനി തണ്ണീർമത്തൻ ദിനങ്ങൾ

തണ്ണീർമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇപ്പോൾ കൃഷിചെയ്യുകയാണെങ്കിൽ മാർച്ചിൽ വിളവെടുക്കാം. നല്ല സൂര്യപ്രകാശമുള്ള പറമ്പിലും പാടങ്ങളിലും തണ്ണീർമത്തൻ കൃഷി അനുയോജ്യമാണ്. പരമ്പരാഗത രീതിയിൽ മണ്ണിൽ കുഴിയെടുത്താണ് ...