കഴിച്ചാൽ മരണം ഉറപ്പ്; കൊടും കയ്പ്പും; പണ്ടു പണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിച്ചാൽ മരണം ഉറപ്പ്; കൊടും കയ്പ്പും; പണ്ടു പണ്ടൊരു തണ്ണിമത്തൻ ഉണ്ടായിരുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 11:39 am IST
FacebookTwitterWhatsAppTelegram

തണ്ണിമത്തൻ എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം ഓർമ്മവരിക ചുവപ്പ് നിറവും, മധുരവും പിന്നെ ഏത് ചൂടിനെയും ഇല്ലാതാക്കുന്ന തണുപ്പുമാണ്. പൊരിവെയിലത്ത് നിന്ന് കയറി വരുന്നവരോട് ഒരു തണ്ണിമത്തൻ ആയാലോ എന്ന് ചോദിച്ചാൽ നോ പറയുന്നവർ ചുരുക്കമായിരിക്കും. എന്നാൽ പണ്ട് തണ്ണിമത്തൻ ഇങ്ങനെയൊന്നും ആയിരുന്നില്ല എന്നാണ് കണ്ടെത്തൽ.

പണ്ട് തണ്ണിമത്തൻ കിട്ടിയാൽ ആദ്യം ചെയ്യുക അതിന്റെ ഉള്ളിലുള്ള ചുവപ്പ് ഭാഗം എടുത്ത് കളഞ്ഞ് കുരുക്കൾ മാത്രം കഴിക്കുകയാണ്. അസഹനീയമായ കയ്പ്പ് തന്നെയാണ് ഇതിന്റെ കാരണവും. ചുവപ്പ് ഭാഗം നല്ല കയ്പ്പായിരിക്കും. അത് മാത്രമല്ല, തിന്നാൽ മരണം ഉറപ്പാണ്.

ഒന്നോ രണ്ടോ വർഷം മുൻപുളള കാര്യമല്ല, ആറായിരം വർഷം മുമ്പത്തെ കാര്യങ്ങളാണ് പറഞ്ഞുവരുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ആദ്യമായി തണ്ണിമത്തൻ ഉണ്ടാകുന്നത്. ഇത് കയ്‌പ്പേറിയതും വിഷാംശമുള്ളതുമായിരുന്നു. ലണ്ടനിലെ ക്യൂവിലുള്ള റോയൽ ബൊട്ടാണിക് ഗാർഡൻസിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. മോളിക്യുലാർ ബയോളജി ആന്റ് ഇവല്യൂഷൻ ജേണലിൽ ഇത് പ്രസിദ്ധീകരിച്ചു.

പണ്ട് കാലത്ത് തണ്ണിമത്തൻ കഴിച്ചാൽ മരിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ പലരും അത് പൂർണമായും ഒഴിവാക്കി. വർഷങ്ങൾ കടന്നതോടെ നിരവധി മാറ്റങ്ങൾ സംഭവിക്കുകയും തണ്ണിമത്തൻ ഇന്നത്തെ നിലയിൽ എത്തുകയും ചെയ്തു. പിന്നീടത് എല്ലാവരുടെയും ഇഷ്ടപ്പെട്ട ഫലമായി മാറുകയും ചെയ്തു.

Tags: DeathWatermelon
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies