തണ്ണിമത്തൻ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുമോ? വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുമോ? വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തണ്ണിമത്തൻ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുമോ? വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ഇത് നിങ്ങളെ സഹായിക്കുമോ? വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 09:49 pm IST
FacebookTwitterWhatsAppTelegram

കൊടുംചൂടുള്ള വേനൽക്കാലത്ത് ആസ്വദിച്ചു കഴിയുന്ന ഒരു രുചികരവും ഉന്മേഷദായകവുമായ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലാണെന്നത് ശരിയാണെങ്കിലും, മിതമായ അളവിൽ കഴിച്ചാൽ പ്രമേഹമുള്ളവർക്ക് ഇത് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഓപ്ഷനാണ്. നിത്യഭക്ഷണ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താൻ പറ്റിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ പ്രമേഹരോഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും കഴിക്കുന്നത് സുരക്ഷിതമാണോ എന്നതാണ് കാതലായ ചോദ്യം.


ഇതിനെക്കുറിച്ച് അറിയാൻ നാം ഗ്ലൈസെമിക് ഇൻഡക്സ് , ഗ്ലൈസെമിക് ലോഡ് എന്നീ രണ്ടു വാക്കുകൾ എന്താണ് എന്നറിയണം.ഒരു ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നു എന്നതിന്റെ അളവുകോലാണ് ഗ്ലൈസെമിക് സൂചിക, കുറഞ്ഞ ജിഐ സൂചികയുള്ള ഭക്ഷണങ്ങൾ പ്രമേഹമുള്ളവർക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. ശുദ്ധമായ ഗ്ലൂക്കോസിന് (പഞ്ചസാര) 100 എന്ന മൂല്യം നൽകിക്കൊണ്ട് 0 മുതൽ 100 വരെയുള്ള സ്കെയിലിലാണ് ഭക്ഷണങ്ങൾജി ഐ റാങ്ക് ചെയ്തിരിക്കുന്നത്. ഭക്ഷണത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറയുമ്പോൾ, ആ ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാര മന്ദഗതിയിലാകും. പൊതുവേ, ഒരു ഭക്ഷണം കൂടുതൽ സംസ്‌കരിക്കപ്പെടുന്തോറും അതിന്റെ ജിഐ കൂടും, ഭക്ഷണത്തിൽ നാരുകളോ കൊഴുപ്പോ കൂടുന്തോറും അതിന്റെ ജിഐ കുറയും.

ഒരു ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്രത്തോളം ഉയർത്തുമെന്ന് കണക്കാക്കുന്ന ഒരു സംഖ്യയാണ് ആ ഭക്ഷണത്തിന്റെ ഗ്ലൈസെമിക് ലോഡ് (ജിഎൽ). ഒരു ഗ്രാം ഗ്ലൂക്കോസ് കഴിക്കുമ്പോൾ നമ്മുടെ രക്തത്തിൽ എത്ര ഗ്ലൂക്കോസ് വർധിക്കും എന്നതാണ് ഒരു യൂണിറ്റ് ഗ്ലൈസെമിക് ലോഡ്. ഭക്ഷണത്തിൽ എത്ര കാർബോഹൈഡ്രേറ്റ് ഉണ്ടെന്നും ഭക്ഷണത്തിലെ ഓരോ ഗ്രാം കാർബോഹൈഡ്രേറ്റും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എത്ര കണ്ട് വർദ്ധിപ്പിക്കുന്നുവെന്നും കണക്കാക്കുന്നത് ഗ്ലൈസെമിക് ലോഡിലൂടെയാണ്.

തണ്ണിമത്തന് 72 (ജിഐ) ഉണ്ട്, എന്നാൽ ഇതിൽ 92 ശതമാനം വെള്ളവും നാരുകളാൽ സമ്പുഷ്ടവുമാണ്, ഇത് റിലീസ് വൈകിപ്പിക്കുന്നു. തണ്ണിമത്തന്റെ GL അഞ്ച് മാത്രമാണ്.അതായത് തണ്ണിമത്തൻ കുറഞ്ഞ അളവ് പഞ്ചസാരയെ കൂടുതൽ വേഗത്തിൽ നമ്മുടെ രക്തപ്രവാഹത്തിലേക്ക് കടത്തി വിടും. ഇത് താരതമ്യേന നല്ല സാഹചര്യമാണ്.

തണ്ണിമത്തനിൽ കലോറി കുറവാണ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ്, കൂടാതെ നല്ല അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് സമീകൃതാഹാരമായി കഴിക്കാനുള്ള മികച്ച ഓപ്ഷനാണ്. കാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലൊക്കെ ഉപരിയായി തണ്ണിമത്തനിൽ 92 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്, അതുകൊണ്ടു തന്നെ ജലാംശത്തിന്റെ നല്ല സ്രോതസ്സായി വർത്തിക്കുന്നു, അതിനാൽ ദഹനത്തെ സഹായിക്കുന്നു. ഇത്ഫോളേറ്റ്, പൊട്ടാസ്യം, ഫൈറ്റോകെമിക്കലുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.

തണ്ണിമത്തൻ ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും വിശപ്പിനെ അകറ്റി നിർത്തുന്നതിലൂടെ കലോറി ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നു, തണ്ണിമത്തൻ അതിന്റെ “മുഴുവൻ ഫല രൂപത്തിൽ” കഴിക്കുന്നത് പ്രമേഹരോഗികൾക്കുപോലും സുരക്ഷിതവും രുചികരവുമായ ഒന്നാണ്.

കൂടാതെ 300 ഗ്രാം “മുഴുവൻ തണ്ണിമത്തൻ” 15 ഗ്രാം കാർബോഹൈഡ്രേറ്റിന് തുല്യമാണ്.അപ്പോൾ തണ്ണി മത്തൻ കഴിച്ചാൽ മധുരം കഴിക്കണം എന്നുള്ള ആഗ്രഹം നടക്കുകയും കാർബോ ഹൈഡ്രേറ്റ് കിട്ടുകയും ചെയ്യും. എന്നാൽ തണ്ണിമത്തൻ ജ്യൂസ് ശ്രദ്ധിക്കുക, അതിലേക്കു മറ്റുള്ള പഴങ്ങളും പഞ്ചസാരയും അധികമായി ചേർത്താൽ അത് പ്രമേഹ രോഗികൾക്ക് ഹാനികരമാണ്.

തണ്ണിമത്തൻ മാത്രമല്ല ആപ്പിൾ, ഓറഞ്ച്, മുന്തിരിപ്പഴം, ചെറി, പേരക്ക തുടങ്ങിയ ഗ്ലൈസീമിക് ലോഡ് കുറഞ്ഞ പഴങ്ങൾ പ്രമേഹരോഗികൾക്ക് കഴിക്കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല, ടൈപ്പ് 2 പ്രമേഹം കുറയ്‌ക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്.

 

 

 

Tags: Watermelon
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies