വത്തക്ക ഫാൻസാണോ?; അമിതമാകേണ്ട, ആരോഗ്യത്തിന് നല്ലതാവില്ല
മലയാളികൾ ക്ഷീണമകറ്റാൻ ഏറ്റവും കുടുതൽ കഴിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണി മത്തൻ അല്ലെങ്കിൽ വത്തക്ക. പാനീയമായും കാമ്പായും ഭക്ഷിക്കാവുന്ന ഇവ ദാഹം ശമിപ്പിക്കാനും ഉന്മേഷം നൽകാനും ഏറെ സഹായിക്കുന്നു. ...







