Wayanad Landslide - Janam TV

Wayanad Landslide

ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന; വയനാട്ടിലെ ദുരിതബാധിതർക്ക് അനുശോചനം രേഖപ്പെടുത്തി അധികൃതർ

ദുബായ്: അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ വായനാട്ടിലെ ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ ...

ഹണിമൂണിനായി എത്തിയവർ; പ്രിയദർശിനിയുടെ പ്രിയതമനെ കവർന്ന് ഉരുൾ; നല്ലപാതിയില്ലാതെ ഒഡിഷയിലേക്ക് മടക്കം

വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്ത ജീവനും ജീവിതങ്ങളും അനവധിയാണ്. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവച്ച പ്രിയദർശിനിയുടെ പ്രിയതമനെ കവർന്നതും അതേ ഉരുൾപൊട്ടൽ തന്നെ. മധുവിധുവിനായി കേരളത്തിലേക്ക് വന്ന ഒഡിഷ സ്വദേശികളായിരുന്നു ...

ഇതുവരെ കിട്ടിയത് 53.98 കോടി രൂപ; സാലറി ചലഞ്ച് 5 ദിവസത്തെ വേതനം; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ജൂലൈ 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് ...

തിരച്ചിൽ തുടരും; കടലിൽ പരിശോധന നടത്താൻ നേവിയുടെ സഹായം തേടും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനംവകുപ്പ്, പൊലിസ്, സൈന്യം എന്നീ സേനകൾ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലുമായി ...

ആറുമാസം സൗജന്യ വൈദ്യുതി; 1,139 ഉപഭോക്താക്കള്‍ക്ക് പ്രയോജനം

വയനാട്: ദുരന്തബാധിത പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ വൈദ്യുതി വൈദ്യുതി ഉറപ്പാക്കാൻ നടപടിയുമായി കെഎസ്ഇബി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെ.എസ്.ഇ.ബി.യുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, ...

കേരളത്തിനൊപ്പം; വയനാട് ദുരിതബാധിതതർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ; അവശ്യസാധനങ്ങൾ മുതൽ ടവർ വരെ നിർമിക്കും

വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി റിലയൻസ് ഫൗണ്ടേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ജീവനോപാദികൾ പുനർനിർമിക്കുന്നതിനുമായി ദീർഘകാല വികസന സംരംഭങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് റിലയൻസ് ഫൗണ്ടേഷൻ ...

ഉരുളെടുത്ത മുണ്ടക്കൈയുടെ സ്വന്തം നമ്പർ; തിരിച്ചുവരുമോ ‘673577’

ജീവിതത്തിന്റെ ഭാഗമായ മേൽവിലാസം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് തപാൽ ഓഫീസാണ്. മുണ്ടക്കൈയിലുമുണ്ടായിരുന്നു അത്തരത്തിലൊരു തപാൽ ഓഫീസ്. ഉരുൾപൊട്ടലിൽ ഈ ഗ്രാമം മാത്രമല്ല 673577 എന്ന നമ്പറുകൂടിയാണ് ...

കണ്ണില്ലാ ക്രൂരത; ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിന് മുൻപേ വയനാട്ടുകാരെ വലിഞ്ഞ് മുറുക്കി ലോൺ കമ്പനികൾ

മേപ്പാടി:  ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പാതിവഴിയിൽ നിൽക്കുന്ന ദുരിതബാധിതരെ വലച്ച് ലോൺ കമ്പനികൾ. മൈക്രോ ഫിനാൻസ് കമ്പനികളും മറ്റുമാണ് വായ്പ തിരിച്ചടവിനായി നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. അവസ്ഥ ...

ചെറുപ്പം മുതലേ ഉയരത്തെ പേടിച്ച പെൺകുട്ടി; വയനാട്ടിൽ അഗ്‌നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ധീരവനിത; കയ്യടി നേടി ഡോ. ലവ്‌ന മുഹമ്മദ്

ചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ഡോക്ടറുടെ ചിത്രം നമ്മുടെ മനസിലുണ്ട്. മലപ്പുറം ചേളാരി സ്വദേശി ലവ്‌ന മുഹമ്മദാണ് ആ ഡോക്ടർ. കോഴിക്കോട് ...

“വയനാടിന് ഒരു ഡോളര്‍”: പ്രവേശനോത്സവ ആഘോഷങ്ങള്‍ ഒഴിവാക്കി; സഹായധന സമാഹരണവുമായി മലയാളം മിഷന്‍ മുംബൈ ചാപ്റ്റർ

മുംബൈ: വയനാട് പ്രകൃതി ദുരന്തം കണക്കിലെടുത്ത് മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിൽ പ്രവേശനോത്സവ ആഘോഷങ്ങള്‍ ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. 12 മേഖലകളിലെ പഠനകേന്ദ്രങ്ങളിൽ ആഗസ്റ്റ് 11 ...

വയനാടിന്റെ കണ്ണീരൊപ്പാൻ ജനം ടിവിയും ജനം സൗഹൃദ വേദിയും; സഹായ ഹസ്തങ്ങൾ നീട്ടി നാട്

കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയടക്കം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങാവുകയാണ് ജനം ടി വി യും, ജനം സൗഹൃദ വേദിയും. വസ്ത്രങ്ങളും, ഭക്ഷണ സാധനങ്ങളും,മരുന്നും, കുടിവെള്ളവുമടക്കം ...

5 കോടി വയനാടിന്; തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി എം.എ യൂസഫലി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറി. ദുരന്തത്തില്‍ ...

വീണ്ടും സാലറി ചലഞ്ച്; 5 ദിവസത്തെ ശമ്പളം ചോദിച്ച് സംസ്ഥാന സർക്കാർ; നിർബന്ധമാക്കരുതെന്ന് സംഘടനകൾ

തിരുവനന്തപുരം: വയനാടിനായി സാലറി ചലഞ്ച് നിർദേശവുമായി സംസ്ഥാന സർക്കാർ. വയനാടിന്റെ പുരധിവാസം ഉറപ്പുവരുത്തുന്നതിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സർവീസ് സംഘടനകളുടെ ...

ഉറ്റവർ നഷ്ടപ്പെട്ട അമ്മമാരെ നോക്കിക്കൊള്ളാം..; ദത്തെടുക്കാൻ തയ്യാറെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി

വയനാട്: ഉറങ്ങി എഴുന്നേൽക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ ഉരുൾ ഒരു ഗ്രാമത്തെ ഒന്നടങ്കം വിഴുങ്ങിയത്. ഇന്ന് മുണ്ടക്കൈ എന്ന ഗ്രാമമില്ല. ജാതിമത ഭേദമന്യേ ...

ദുരന്തസമയത്ത് ദൈവമായി വഴികാട്ടിയവൻ; ചൂരൽമലയുടെ സൂപ്പർ ഹീറോ; ഒടുവിൽ നോവായി പ്രജീഷും

ഞങ്ങളുടെ നാട്ടിലെ സൂപ്പർ ഹീറോയാണ് അവൻ. 10-20 പേരെ ജീവൻ പണയം വച്ചാണ് ഭൂമിയിൽ നിന്ന് വിടവാങ്ങുന്നതിന് മുമ്പേ അവൻ രക്ഷിച്ചത്. നാടിന് എന്ത് ആവശ്യം വരുമ്പോഴും ...

കരംപിടിച്ച് സംസ്‌കൃതി ബഹ്‌റിൻ; ഉരുളെടുത്ത ഒരു കുടുംബത്തിന് വീട് വച്ച് നൽകും

മനാമ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസ്‌കൃതി ബഹ്‌റിൻ. ഉരുളെടുത്ത ഒരു കുടുംബത്തിന് സംഘടന വീടു നിർമ്മിച്ച് നൽകും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു. ...

വിവാദമുണ്ടാക്കുന്നവർക്ക് സൈനിക യൂണിഫോമല്ല പ്രശ്നം; അത് മോഹൻലാലും മേജർ രവിയും ആയതാണ് കുഴപ്പം; വിവാദങ്ങൾക്ക് മറുപടിയുമായി മേജർ രവി

എറണാകുളം: വയനാട് ദുരിതബാധിത പ്രദേശം സൈനിക യൂണിഫോമിൽ സന്ദർശിച്ചെന്ന വിവാദങ്ങളോട് പ്രതികരിച്ച് മേജർ രവി. ആർമി നിയമങ്ങൾ അറിയാത്തവരാണ് പരാതികൾ നൽകുന്നത്. വിരമിച്ചവരും ഇത്തരം സന്ദർഭങ്ങളിൽ മിലിട്ടറി ...

വയനാട് ദുരന്തം; അനധികൃത ഖനനത്തിന് സർക്കാർ സംവിധാനങ്ങൾ നൽകിയ നിയമവിരുദ്ധ സംരക്ഷണത്തിന്റെ നേർക്കാഴ്ച; സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഭൂപേന്ദർ യാദവ്

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഖനനത്തിനും കയ്യേറ്റത്തിനും സർക്കാർ സംവിധാനങ്ങൾ നിയമവിരുദ്ധ സംരക്ഷണം നൽകിയതിന്റെ ദുന്തമാണിപ്പോൾ വയനാട്ടിൽ ...

വയനാടിനായി കാഞ്ഞങ്ങാട് ചായക്കട തുടങ്ങി ഡിവൈഎഫ്‌ഐ

കാസർകോട്: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്‌ഐയുടെ ചായക്കട. ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. ...

നൽകാൻ പണമില്ല; കൂലിയില്ലാതെ വീട് പണിയിൽ പങ്കാളികളാകാം; ദുരിതബാധിതർക്ക് വീടൊരുക്കാൻ ജോബിയും കൂട്ടരും

എറണാകുളം: ഒരു ഗ്രാമത്തെ തന്നെ ഉരുളെടുത്തതിന്റെ തീരാനോവിലാണ് കേരളക്കര. വയനാടിന്റെ അതിജീവനത്തിനായി കേരളം ഒന്നടങ്കം കൈകോർക്കുമ്പോൾ കൂലി വാങ്ങാതെ വീടുകൾ നിർമിച്ചു നൽകുന്നതിൽ പങ്കാളികളാകാൻ ഒരുങ്ങുകയാണ് പറവൂർ ...

വയനാടിന് തണലേകാൻ സേവാഭാരതി; ഒരുങ്ങുന്നത് പുനരധിവാസ ബൃഹദ് പദ്ധതി

തൃശൂർ: വയനാട്ടിലെ ദുരിതബാധിതതർക്ക് സഹായഹസ്തവുമായി സേവാഭാരതി. ദുരിതത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി അദ്ധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയഹരി, ജനറൽ ...

വയനാട് ദുരന്തം; കൈത്താങ്ങുമായി കെയർ ഫോർ മുംബൈ; ദുരിതബാധിതർക്ക് വീടുകൾ നിർമിച്ചു നൽകും

മുംബൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായി കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർക്കുവാൻ മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ. വയനാട്ടിൽ ദുരന്തം അറിഞ്ഞയുടൻ ...

മഹാദുരന്തം; അനുശോചിച്ച് സൗദി ഭരണാധികാരികൾ

റിയാദ്: വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികൾ. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് തങ്ങളുടെ അനുശോചനം ...

അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കും, വിദ്യാഭ്യാസം നൽകും: അഹല്യ മെഡിക്കൽ ഗ്രൂപ്പ്

അബുദാബി: വയനാട് മഹാദുരന്തത്തിൽ അകപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളർത്തുവാനും സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കൽ ഗ്രൂപ്പ്. മാതാപിതാക്കളെ നഷ്‌ടപ്പട്ട കുട്ടികളെ ...

Page 5 of 12 1 4 5 6 12