ഉറ്റവർ നഷ്ടപ്പെട്ട അമ്മമാരെ നോക്കിക്കൊള്ളാം..; ദത്തെടുക്കാൻ തയ്യാറെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉറ്റവർ നഷ്ടപ്പെട്ട അമ്മമാരെ നോക്കിക്കൊള്ളാം..; ദത്തെടുക്കാൻ തയ്യാറെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

വയനാട്: ഉറങ്ങി എഴുന്നേൽക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി കുത്തിയൊലിച്ചെത്തിയ ഉരുൾ ഒരു ഗ്രാമത്തെ ഒന്നടങ്കം വിഴുങ്ങിയത്. ഇന്ന് മുണ്ടക്കൈ എന്ന ഗ്രാമമില്ല. ജാതിമത ഭേദമന്യേ ചേർത്തുപിടിച്ച നാട്ടുകാർ പലരും തിരിച്ചറിയാൻ സാധിക്കാത്ത വിധം മണ്ണിൽ അലിഞ്ഞു. അവർക്കായുള്ള കൂട്ടകുഴിമാടങ്ങൾ മാത്രമാണ് പുത്തുമലയിൽ ഇപ്പോഴുള്ളത്.

ഉറ്റവരെ നഷ്ടപ്പെട്ട വേദന കടിച്ചമർത്തിയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഓരോ ജീവനും കഴിഞ്ഞു പോകുന്നത്. ദുരിതബാധിതർക്ക് താങ്ങും തണലുമാകാൻ ഹിന്ദു ഐക്യവേദിയും രംഗത്തെത്തി. വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അമ്മമാർ ആരെങ്കിലുമുണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാമെന്നാണ് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ബിജു അരപ്പുര പോസ്റ്റിട്ടിരിക്കുന്നത്.

” എനിക്ക് ഒരു അമ്മയെ തരുമോ? വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അമ്മമാർ ആരെങ്കിലും ഉണ്ടെങ്കിൽ ആ അമ്മയെ എനിക്ക് തരാമോ? കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ കാത്തുകൊള്ളാം. സ്‌നേഹിച്ച് കൊതിതീരും മുമ്പ് ഞങ്ങളെ വിട്ടുപിരിഞ്ഞ എന്റെ സ്വന്തം അമ്മയെ പോലെ ഞാൻ നോക്കിക്കൊള്ളാം..”- ബിജു കുറിച്ചു.

അമ്മമാർ നഷ്ടപ്പെട്ട കുട്ടികളെ ഒരുപാട് പേർ ദത്തെടുക്കാൻ തയ്യാറായി രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാം നഷ്ടപ്പെട്ട വയോധികരായവരെ ദത്തെടുക്കാൻ ആരുമില്ലെങ്കിൽ അവരെ ദത്തെടുക്കാൻ സന്നദ്ധത കാണിച്ച് നീതു ജയേഷ് എന്ന യുവതിയും രംഗത്തെത്തി. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണെന്ന് നീതുവും ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Tags: hindu aikyavediWayanad Landslide
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies