wayanad mp - Janam TV
Wednesday, July 16 2025

wayanad mp

കുടുംബക്കാരെല്ലാം ഗാലറിയിൽ; പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പിന്നാലെ പാർലമെന്റിൽ ബഹളവുമായി പ്രതിപക്ഷം

ന്യൂഡൽഹി: വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്. കേരളത്തിൽ നിന്നുള്ള ...

വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ല; രാഹുൽ പതിവായി വരുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക. ഡൽഹിയിൽ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുൽ ...

മോദിയുടെ ഗ്യാരന്റിയിൽ കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്; രാഹുൽ മത്സരിക്കുന്നത് വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കാൻ; തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നോ തോൽക്കുമെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും, വോട്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിൽ സിറ്റിംഗ് എംപിയായ ...

മണ്ഡലം സന്ദർശിച്ച് വയനാട് എംപി രാഹുൽ; പ്രഹസനമെന്ന് നാട്ടുകാർ

വയനാട്: രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രഹസനമാണെന്ന ആരോപണവുമായി നാട്ടുകാർ. വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പ്രതിഷേധം കനക്കുന്നതിനിടയിൽ ഇന്നലെയാണ് വയനാട് എംപി രാഹുൽ മണ്ഡലം സന്ദർശിക്കാൻ തീരുമാനിച്ചത്. രാവിലെയോടെ ...

വന്യജീവി ആക്രമണത്തിൽ മൂന്നു മാസത്തിനിടെ മൂന്നു മരണം; ജനം തെരുവിലിറങ്ങിയപ്പോൾ ഒടുവിൽ വയനാട് എംപി മണ്ഡലത്തിലേക്ക്

വയനാട്: വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പ്രതിക്ഷേധം കനക്കുന്നതിനിടയിൽ വയനാട് എംപി രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നു. ഭാരത് ന്യായ് യാത്രയ്ക്ക് ഒരു ദിവസം അവധി നൽകിയാണ് രാഹുൽ ​ഗാന്ധി ...

രാഹുൽഗാന്ധി, മൂലം നാൾ; എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽഗാന്ധിയെ അനുഗ്രഹിക്കണം: കേസ് ജയിക്കാൻ ‘ജഡ്ജിയമ്മാവൻകോവിലിൽ’ അടനിവേദ്യം വഴിപാട്

കോട്ടയം: എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽഗാന്ധിയെ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് ...

rahul twitter

ഒടുവിൽ രാഹുലിന് തിരിച്ചറിവ് : ”അയോ​ഗ്യനാക്കപ്പെട്ട എംപി”യെന്ന് ട്വിറ്ററിൽ കുറിച്ച് മുൻ വയനാട് എംപി

  ന്യൂഡല്‍ഹി: ട്വിറ്റര്‍ ബയോയില്‍ അയോ​ഗ്യനാക്കപ്പെട്ട എംപിയെന്നാക്കി മാറ്റി രാഹുല്‍ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് നിലവിൽ രാഹുൽ ...

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; നടപടി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ; SFI Wayanad district committee dissolved

വയനാട് : എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലാണ് നടപടി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ഏഴംഗ ...

ഈ കസേരയിൽ ഇനി ഞാൻ ഇരിക്കാം; എസ്എഫ്‌ഐക്കാർ വച്ച വാഴ മാറ്റി സീറ്റിലിരുന്ന് വയനാട് എംപി; വീഡിയോ

വയനാട് : എംപി ഓഫീസ് അടിച്ച് തകർത്ത് എസ്എഫ്‌ഐക്കാർ വെച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിലിരുന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വയനാട്ടിലെ ഓഫീസ് നേരിട്ടെത്തി സന്ദർശിച്ച ...