വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ് നൽകി കേന്ദ്ര സർക്കാർ
കോഴിക്കോട്: മലയോര ജനതയുടെ ചിരകാല സ്വപ്നം പൂവണിയാൻ കേന്ദ്രത്തിന്റെ കയ്യൊപ്പ്. ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ...
























