WAYNAD - Janam TV
Saturday, November 8 2025

WAYNAD

വയനാട് എംപിയുടെ ആസ്തി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! പക്ഷെ കയ്യിലുളളത് 55,000 രൂപ

വയനാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജനവിധി തേടുന്ന രാഹുലിന് 9.24 കോടിയുടെ ആസ്തി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ചിരിക്കുന്ന സത്യവാങ് മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ...

രാഹുൽ അയോദ്ധ്യയിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ ഭയന്ന്; തെരഞ്ഞെടുപ്പിന് ശേഷം അയോദ്ധ്യയിൽ പോയേക്കും: കെ.സുരേന്ദ്രൻ

വയനാട്: രാഹുൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് ...

മിന്നു മണിയെയും കുടുംബത്തെയും സന്ദർശിച്ച് കെ സുരേന്ദ്രൻ; വയനാട്ടിൽ കളം നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി

വയനാട് : ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം ...

പത്ത് വയസുകാരനെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: 10 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റയ്ക്ക് സമീപം മേപ്പാടിയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. ചേമ്പോത്തറ കോളനിയിൽ താമസിക്കുന്ന സുനിത - ബിനു ദമ്പതികളുടെ ...

കാട്ടാന ബേലൂര്‍ മഘ്‌ന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം; പ്രഖ്യാപനവുമായി കർണാ‌ടക സർക്കാർ

ബെംഗളൂരു: മാനന്തവാടിയിൽ ആന ചവിട്ടിക്കൊന്ന കർഷകൻ അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കര്‍ണാടക വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ...

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

വയനാട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച 43.9 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മായനാട് സ്വദേശി എം. ഷംനാദാണ് കൽപ്പറ്റയിൽ പോലീസ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ...

നിപ വൈറസ്: മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം; വയനാട് കൺട്രോൾ റൂം തുറന്നു, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും നിപ ജാഗ്രതാ നിർദ്ദേശം. മഞ്ചേരിയിൽ പനിയും രോഗ ലക്ഷണങ്ങളുമടങ്ങിയ ഒരാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളാണ് ...

പിഞ്ചുകുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്ത സംഭവം: മകൾ മരിച്ചത് ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം

വയനാട്: വെണ്ണിയോട് കുട്ടിയുമായി കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഭർത്താവ് ഓംപ്രകാശിന്റെ പീഡനം മൂലമാണ് ദർശന പുഴയിൽ ...

രാഹുൽ ഗാന്ധി ഡിജെ പാർട്ടിയിൽ ഡാൻസുകാരുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നു: സ്മൃതി ഇറാനി വയനാട്ടിൽ ജനങ്ങളുടെ ഫോട്ടോ എടുക്കുന്നു, ജനശ്രദ്ധനേടി കേന്ദ്രമന്ത്രിയുടെ വയനാട് സന്ദർശനം

വയനാട്: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെത്തി ജനങ്ങളുടെ പ്രശനങ്ങൾ മനസിലാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി നേപ്പാളിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് ...

വയനാട്ടിൽ മത്സരിക്കാൻ ഞാൻ രാഹുൽ ഗാന്ധിയല്ല; അമേഠിയിൽ നിന്ന് എങ്ങോട്ടും പോകില്ലെന്ന് സ്മൃതി ഇറാനി

വയനാട്: വയനാട് ജില്ലയിലെ പ്രശ്‌നങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജില്ലയിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പതിനായിരത്തോളം കർഷകർക്ക് ...

കുളത്തൂർ കോളനിയിൽ ഇനി കുടിവെളളം കിട്ടാകനിയാകില്ല; സ്വന്തം കാശ് മുടക്കി ശുദ്ധജലമെത്തിച്ച് സുരേഷ് ഗോപി, ജനപ്രിയ നായകന് നന്ദി പറഞ്ഞ് ഗോത്ര ജനത

വയനാട്: കുളത്തൂർ കോളനയിലെ നിവാസികളുടെ ഏറെ നാളുകൾ നീണ്ട ദുരിതത്തിന് പരിഹാരവുമായി സുരേഷ് ഗോപി എംപി. കിണറുണ്ടായിട്ടും ഉപയോഗിക്കാനാകാതെ വെള്ളം ചുമന്നു കൊണ്ടുവരുന്ന കോളനി നിവാസികളുടെ ദുരവസ്ഥയ്ക്കാണ് ...

വയനാട്ടിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൽപ്പറ്റ: വയനാട്ടിലെ ഈ വർഷത്തെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വനവുമായി ...

വയനാട് ലഹരിമരുന്ന് പാർട്ടി: കിർമാണി മനോജടക്കം മുഴുവൻ പ്രതികളും റിമാൻഡിൽ, കണ്ണൂർ ജയിലിലേക്ക് മാറ്റും

വയനാട്: ലഹരിമരുന്ന് പാർട്ടിയ്ക്കിടെ പിടിയിലായ ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ള മുഴുവൻ പ്രതികളും റിമാൻഡിൽ. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മെഡിക്കൽ പരിശോധന ...

‘അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാവാതെയാണ് കൊന്നത്’: മുറിച്ചു മാറ്റിയ കാൽ സൂക്ഷിച്ചത് സ്‌കൂൾ ബാഗിൽ, പെൺകുട്ടികളുടെ മൊഴി

വയനാട്: അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊലനടത്തിയത്. മുറിച്ച് മാറ്റിയ കാൽ സ്‌കൂൾ ബാഗിലാണ് ...