കുളത്തൂർ കോളനിയിൽ ഇനി കുടിവെളളം കിട്ടാകനിയാകില്ല; സ്വന്തം കാശ് മുടക്കി ശുദ്ധജലമെത്തിച്ച് സുരേഷ് ഗോപി, ജനപ്രിയ നായകന് നന്ദി പറഞ്ഞ് ഗോത്ര ജനത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളത്തൂർ കോളനിയിൽ ഇനി കുടിവെളളം കിട്ടാകനിയാകില്ല; സ്വന്തം കാശ് മുടക്കി ശുദ്ധജലമെത്തിച്ച് സുരേഷ് ഗോപി, ജനപ്രിയ നായകന് നന്ദി പറഞ്ഞ് ഗോത്ര ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 12:47 pm IST
FacebookTwitterWhatsAppTelegram

വയനാട്: കുളത്തൂർ കോളനയിലെ നിവാസികളുടെ ഏറെ നാളുകൾ നീണ്ട ദുരിതത്തിന് പരിഹാരവുമായി സുരേഷ് ഗോപി എംപി. കിണറുണ്ടായിട്ടും ഉപയോഗിക്കാനാകാതെ വെള്ളം ചുമന്നു കൊണ്ടുവരുന്ന കോളനി നിവാസികളുടെ ദുരവസ്ഥയ്‌ക്കാണ് അദ്ദേഹം പരിഹാരം കണ്ടത്. കുളത്തൂരിലെ രണ്ട് കോളനികളിൽ ശുദ്ധജല പമ്പുകൾ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു. കോളനിയിൽ കുടിവെള്ളമെത്തിയ സന്തോഷത്തിലാണ് വയനാട്ടിലെ കുളത്തൂർ കോളനി നിവാസികൾ.

കോളനി സന്ദർശനത്തിനായി സുരേഷ് ഗോപി എം പി വയനാട്ടിലെത്തിയപ്പോഴാണ് കുളത്തൂർ കോളനിയിലെ കൂടി വെള്ള പ്രശ്‌നത്തെക്കുറിച്ചറിയുന്നത്. ദൂരെ ഉള്ള കിണറിൽ നിന്നും വെള്ളം ചുമന്ന് കോളനി കളികളിൽ എത്തിച്ചിരുന്ന ഇവർക്ക് എം.പിയുടെ നേതൃത്ത്വത്തിൻ പമ്പുസെറ്റുകൾ സ്ഥാപിച്ചു നൽകുകയും അതു വഴി കോളനിയിലേക്ക് വെള്ളമെത്തിക്കുകയും ചെയ്തു. ഇതിനായുള്ള പണം എം.പി ഫണ്ടിൽ നിന്നും എടുക്കാൻ സാധിക്കാത്തതിനാൽ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും 66500 രൂപയാണ് സുരേഷ് ഗോപി എം.പി നൽകിയത്.

പമ്പുകൾ വാങ്ങുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പമ്പ് സ്ഥാപിച്ചതിനു ശേഷം രാത്രി പതിനൊന്ന് മണിക്ക് അദ്ദേഹം കുടിവെള്ള പദ്ധതി പൈപ്പ് തുറന്ന് ഉദ്ഘാടനം ചെയ്യുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോളനികളിൽ വെള്ളമെത്തിയ സന്തോഷത്തിലാണ് ഗ്രാമനിവാസികൾ. ഗോത്ര വിഭാഗം നൃത്തം ചവിട്ടിയും തേനും അമ്പും വില്ലും നൽകിയാണ് സുരേഷ് ഗോപി എം.പിയെ സ്വീകരിച്ചത്.

കോളനിയിലെ മറ്റു പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിവേദനം എം.പി ക്ക് സമർപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും പരിഹാരം കാണുമെന്നും സുരേഷ് ഗോപി എം പി കോളനി നിവാസികൾക്ക് ഉറപ്പു നൽകി. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ഗോത്ര ജനത.

Tags: Suresh GopiWAYNAD
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies