web series - Janam TV
Friday, November 7 2025

web series

സൈജു കുറുപ്പ് പ്രധാന വേഷത്തിൽ; ജയ് മഹേന്ദ്രൻ സ്ട്രീമിം​ഗിനൊരുങ്ങുന്നു; ആശംസകളുമായി താരങ്ങൾ

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ്സീരീസ് 'ജയ് മഹേന്ദ്രൻ' ഉടൻ സ്ട്രീമിം​ഗ് ആരംഭിക്കും. ഒക്ടോബർ 11 മുതൽ സോണി ലിവിലാണ് സ്ട്രീമിം​ഗ് തുടങ്ങുന്നത്. ശ്രീകാന്ത് മോഹനനാണ് 'ജയ് ...

ഏകത്തിന്റെ ലോകത്തേക്ക് സ്വാഗതം; പുത്തൻ വെബ് സീരിസുമായി രക്ഷിത് ഷെട്ടി

രക്ഷിത് ഷെട്ടിയുടെ നിർമാണത്തിൽ സന്ദീപ് പിഎസും സുമന്ത് ഭട്ടും ഒരുക്കുന്ന 'ഏകം' വെബ് സീരീസിന്റെ ടീസർ റിലീസ് ചെയ്തു. വ്യത്യസ്ത തരം മൊണ്ടാഷുകൾ കൂട്ടിച്ചേർത്ത് പ്രേക്ഷകനിൽ ആകാംക്ഷ ...

സണ്ണി ലിയോണിയെ കണ്ട് അന്തം വിട്ടോടി ഭീമൻ രഘു..! കോമാളിയായി പാഞ്ഞതിന് പിന്നിലെ കാരണമിത്

ബോളിവുഡ് നടി സണ്ണി ലിയോണിയെ കണ്ട് അന്തം വിട്ടോടുന്ന നടനും ഇടതുപക്ഷ അനുഭാവിയുമായ ഭീമൻ രഘുവിന്റെ വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ലുങ്കിയുടുത്ത് ടീം ...

റിവഞ്ച് ത്രില്ലറുമായി കീർത്തി സുരേഷ്; ഒപ്പം, രാധിക ആപ്തെയും

പുതിയ റിവഞ്ച് ത്രില്ലറുമായി കീർത്തി സുരേഷ്്. ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസ് ഒരുക്കുന്ന വെബ് സീരിസിലാണ് താരം അഭിനയിക്കുന്നത്. രാധിക ആപ്‌തെയും സീരിസിൽ ...

ഐഎഫ്എഫ്‌ഐയിൽ ഈ വർഷം മുതൽ വെബ്‌സീരിസിനും പുരസ്‌കാരം ലഭിക്കും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

വെബ് സീരീസ് പ്രവർത്തകർക്ക് സന്തോഷ വാർത്ത. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇനി മികച്ച വെബ് സീരിസ് എന്ന വിഭാഗവും ഉൾപ്പെടുത്താൻ പോകുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് ...

ആദ്യം മുതൽ അവസാനം വരെ സസ്‌പെൻസ്; ‘കേരള ക്രൈം ഫയൽസ്’ സ്ട്രീമിങ് തുടങ്ങി

മലയാളം വെബ് സീരിസ് 'കേരള ക്രൈം ഫയൽസ്' സ്ട്രീമിങ് ആരംഭിച്ചു. തികച്ചുമൊരു ക്രൈം ത്രില്ലർ സീരിസാണ് 'കേരള ക്രൈം ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര'. ആദ്യം ...

‘കേരള ക്രൈം ഫയൽസ് – ഷിജു പാറയിൽ വീട്’വെബ്‌സീരിസ് ടീസർ പുറത്ത്

'കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്' എന്ന വെബ്‌സീരീസിന്റെ ടീസർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രിയ അഭിനേതാക്കളായ അജു വർഗീസും, ലാലുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായി ...

പട്ടാളക്കാരേയും കുടുംബത്തേയും അപമാനിച്ചു; ഏകതാ കപൂറിനെതിരെ സുപ്രീം കോടതി; നിങ്ങൾ യുവജനതയുടെ മനസ്സ് വിഷലിപ്തമാക്കുന്നു-SC slams Ekta Kapoor

ന്യൂഡൽഹി: വെബ് സീരീസിലൂടെ സൈനികരെ അപമാനിച്ച നിർമ്മാതാവ് ഏകതാ കപൂറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രാജ്യത്തെ യുവജനതയുടെ മനസ്സ് ഏകതാ കപൂർ മലിനമാക്കുകയാണെന്ന് കോടതി പ്രതികരിച്ചു. പോലീസിന്റെ ...

ശ്രീ ചിത്തിരതിരുനാളിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് വെബ്‌സീരീസ്; വാസ്തവ വിരുദ്ധമെന്ന് രാജകുടുംബം; നിയമ നടപടി സ്വീകരിച്ചേക്കും

പത്തനംതിട്ട : ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വെബ് സീരീസിനെതിരെ രാജകുടുംബം രംഗത്ത്. പരാമർശങ്ങൾ അസത്യമാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. വിവാദങ്ങളിലൂടെ ...

ഭോപ്പാൽ ദുരന്തം വെബ് സീരീസാകുന്നു; നായകവേഷത്തിൽ മാധവൻ

ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാൽ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു. 'ദ റെയിൽവേ മാൻ' എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മാധവൻ ആണ്.ഭോപ്പാൽ ...