ഏകത്തിന്റെ ലോകത്തേക്ക് സ്വാഗതം; പുത്തൻ വെബ് സീരിസുമായി രക്ഷിത് ഷെട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകത്തിന്റെ ലോകത്തേക്ക് സ്വാഗതം; പുത്തൻ വെബ് സീരിസുമായി രക്ഷിത് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

രക്ഷിത് ഷെട്ടിയുടെ നിർമാണത്തിൽ സന്ദീപ് പിഎസും സുമന്ത് ഭട്ടും ഒരുക്കുന്ന ‘ഏകം’ വെബ് സീരീസിന്റെ ടീസർ റിലീസ് ചെയ്തു. വ്യത്യസ്ത തരം മൊണ്ടാഷുകൾ കൂട്ടിച്ചേർത്ത് പ്രേക്ഷകനിൽ ആകാംക്ഷ ഉയർത്തുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

‘ഏകത്തിന്റെ ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയാണ് സീരിസിന്റെ ടീസർ പുറത്തുിവിട്ടത്. കന്നഡ സിനിമാ മേഖലയിൽ നിന്നും വെബ് സീരീസിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണിത്. 8 എപ്പിസോഡുകളാണ് ഈ വെബ് സീരിസിനുള്ളത്.

കർണാടകയിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളാണ് സിരീസിന്റെ ഇതിവൃത്തം. വ്യത്യസ്തമായ സംസ്‌കാരത്തിനും പാചകരീതിയ്‌ക്കും പേരുകേട്ട കർണാടകയിലെ തീരപ്രദേശത്തെ ജനജീവിതത്തിന്റെ കാഴ്ചകളാണ് സീരിസിൽ പറയുന്നത്. രാജ് ബി ഷെട്ടി, പ്രകാശ് രാജ് എന്നിവരാണ് ഏകത്തിലെ പ്രധാന താരങ്ങൾ. മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കിയത്.

മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഏകം റിലീസ് നടത്തില്ലെന്ന് സീരീസിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. പകരം കന്നഡ വെബ് സീരിസിനായി പ്രത്യേകം പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ റിലീസ് നടത്തുമെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഭാഷയ്‌ക്കപ്പുറം സിനിമകളും കഥകളും ആസ്വദിക്കുന്ന ഏതൊരാൾക്കും 149 രൂപ മുടക്കിയാൽ ഏകത്തിന്റെ മുഴുവൻ എപ്പിസോഡികളും കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Tags: web seriesEkam
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies