ആദ്യം മുതൽ അവസാനം വരെ സസ്‌പെൻസ്; 'കേരള ക്രൈം ഫയൽസ്' സ്ട്രീമിങ് തുടങ്ങി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യം മുതൽ അവസാനം വരെ സസ്‌പെൻസ്; ‘കേരള ക്രൈം ഫയൽസ്’ സ്ട്രീമിങ് തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്’ സ്ട്രീമിങ് ആരംഭിച്ചു. തികച്ചുമൊരു ക്രൈം ത്രില്ലർ സീരിസാണ് ‘കേരള ക്രൈം ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര’. ആദ്യം മുതൽ അവസാനം വരെ േ്രപക്ഷകരെ പിടിച്ചിരുത്തുന്ന അതി മനോഹര സസ്‌പെൻസ് വെബ്‌സീരിസ്. ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷകരെ ചിന്തിപ്പിക്കാനും ഓരോ സീൻ കാണുമ്പോഴും ആകാംഷയുടെ മുൾമുനയിൽ നിർത്താനും സീരിസിന് സാധിച്ചു.

ലാലും അജു വർഗീസും ഒന്നിച്ചിട്ടുള്ള മാസ്മരിക പ്രകടനമാണ് ക്രൈം സിനിമയെ അതിന്റെ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടു പോകുന്നത്. ‘ജൂൺ’, ‘മധുരം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറിന്റെ സംവിധാനത്തിലൊരുങ്ങുന്ന സീരിസ് ഇതിനോടകം ആരാധകരെ കൈയ്യിലെടുത്ത് കഴിഞ്ഞു. സീരിസിൽ ലാലും അജു വർഗീസും പോലീസ് വേഷത്തിലാണെത്തുന്നത്. കൊച്ചിയിലെ ഒരു പഴയ ലോഡ്ജിൽ നടക്കുന്ന സെക്സ് വർക്കറുടെ കൊലപാതകവും തുടർന്ന് നടക്കുന്ന പോലീസ് അന്വേഷണവുമാണ് സീരിസിന്റെ ഇതിവൃത്തം. അന്വേഷണത്തിനിടെ നേരിടുന്ന നൂലാമാലകളാണ് സീരിസിന്റെ സസ്‌പെൻസ് രംഗങ്ങൾ പിടിച്ചടക്കുന്നത്. ഇന്ന് സ്ട്രീമിങ് ആരംഭിച്ച ക്രൈം സീരീസിന് ഇതിനോടകം മികച്ച സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അജു വർഗീസിന്റെ തകർപ്പൻ പ്രകടനമാണ് സീരിസിലുടനീളം ഉള്ളതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാകും. ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് പുറത്തിറങ്ങുന്നത്. സീരിസിന്റെ ട്രെയിലർ തന്നെ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. കൊലപാതക സീനിൽ നിന്ന് ആരംഭിക്കുന്ന ആദ്യ എപ്പിസോഡ് മുതൽ കുറ്റവാളിയെ കണ്ടെത്തുന്ന അവസാന എപ്പിസോഡ് വരെ സസ്‌പെൻസ് നിറഞ്ഞ കഥയാണ് സീരിസിലുള്ളത്. ഇന്ത്യയിലെ മറ്റ് വെബ്‌സീരിസുകളുടെ നിലവാരത്തിലാണ് ‘കേരള ക്രൈം ഫയൽസ്’ചിത്രീകരിച്ചിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലോസാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

Tags: web seriesStreaming
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies