ഹാജരാക്കിയത് വ്യജരേഖകൾ; വിവാഹം തന്നെ നിയമവിരുദ്ധം; പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കൊപ്പം ഒരുമിച്ച് താമസിക്കുന്നതും കുറ്റകരം; മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹാജരാക്കിയത് വ്യജരേഖകൾ; വിവാഹം തന്നെ നിയമവിരുദ്ധം; പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കൊപ്പം ഒരുമിച്ച് താമസിക്കുന്നതും കുറ്റകരം; മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 04:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രായപൂർത്തിയാകാത്ത വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ. ഫർമാൻഖാൻ മാത്രമാണ് കേസിലെ പ്രതിയെന്ന് മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

വിവാഹം തന്നെ നിയമവിരുദ്ധമാണെന്നും വിവാഹത്തിന് ഹാജരാക്കിയത് വ്യജരേഖകളാണെന്നും മധ്യപ്രദേശ് പൊലീസ് പറഞ്ഞു. വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും ഹർജിക്കാരനെതിരെ നിലനിൽക്കുമെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു.

മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞത്

പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നേടാൻ രേഖകൾ തിരുത്തി. ജനന രജിസ്ട്രാറുടെ മുന്നിൽ പെൺകുട്ടി വ്യാജ വിവരം നൽകി. ഇതിന് ബി.എൻ.എസ് അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്താം. പെൺകുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം. സർട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്.

കേരളത്തിൽ നടന്ന പെൺകുട്ടിയുടെ വിവാഹം അസാധുവെന്നും മധ്യപ്രദേശ് പൊലീസ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതത്തിലുള്ളവർ തമ്മിലുള്ള വിവാഹം ക്ഷേത്രത്തിൽ വച്ചാണ് നടത്തിയത്. അതിനാൽ വിവാഹം മതാചാര പ്രകാരമല്ല. പ്രായപൂർത്തിയാകാത്തതിനാൽ രജിസ്റ്റർ ചെയ്ത വിവാഹത്തിനും നിയമ സാധുതയില്ല. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കൊപ്പം ഒരുമിച്ച് താമസിക്കുന്നതും കുറ്റകരമാണ്. കേസിൽ പെൺകുട്ടിയെ പ്രതിയാക്കിയിട്ടില്ലെന്നും പെൺകുട്ടിയ്‌ക്ക് ഇരയെന്നുള്ള സംരക്ഷണം നൽകാമെന്നും മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.

Tags: weddingViral Girl
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies