wedding - Janam TV

wedding

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അനുവദിച്ചിരുന്ന സംരക്ഷണം പിൻവലിക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം നൽകി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം മതിയായ സുരക്ഷ ഒരുക്കിയാൽ മതിയെന്നും ...

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

കൊച്ചി:'നന്ദനം' സിനിമയിലെ ഉണ്ണിയേട്ടനായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. 50-ാം വയസിലാണ് താരം ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമിട്ടത്. മലേഷ്യൻ തമിഴ് യുവതിയായ ...

ഹാജരാക്കിയത് വ്യജരേഖകൾ; വിവാഹം തന്നെ നിയമവിരുദ്ധം; പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കൊപ്പം ഒരുമിച്ച് താമസിക്കുന്നതും കുറ്റകരം; മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: പ്രായപൂർത്തിയാകാത്ത വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ. ഫർമാൻഖാൻ മാത്രമാണ് കേസിലെ പ്രതിയെന്ന് ...

വരണമാല്യം കൈമാറാന്‍ നിമിഷങ്ങള്‍ മാത്രം; മണ്ഡപത്തില്‍ ‘ക്ലൈമാക്‌സ്’ മാറ്റി എഴുതി വധു; മാല ചാര്‍ത്തിയത് സദസ്സിലിരുന്ന കാമുകന്‍!

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടന്ന ഒരു വിവാഹച്ചടങ്ങ് സിനിമാക്കഥയെ പോലും വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വരണമാല്യം ചാര്‍ത്താന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ, വിവാഹ മണ്ഡപത്തില്‍ ...

വിവാഹ ചടങ്ങുകൾ പൂർത്തിയായോ?? എങ്കിൽ ഇനി രജിസ്റ്റർ ചെയ്യാൻ വൈകിക്കേണ്ട; വിവാഹ രജിസ്ട്രേഷനെ കുറിച്ച് വിശ​​ദമായി അറിയാം

വിവാഹ ചടങ്ങുകൾ പോലെ പ്രധാന്യം വിവാഹ രജിസ്ട്രേഷനുമുണ്ട്. അതിനാലാണ് വിവാഹ രജിസ്ട്രേഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പൂർത്തിയാക്കണമെന്ന് പറയുന്നത്.  1955-ലെ ഹിന്ദു വിവാഹ നിയമം, 1954-ലെ സ്‌പെഷ്യൽ ...

മുല്ലപ്പൂവിന് പൊന്നുവില; വിവാഹച്ചടങ്ങുകളിൽ ഒഴിച്ചുകൂടാനാവാത്ത പൂക്കൾക്കും വൻ ഡിമാൻ‍ഡ്

കല്യാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുല്ലപ്പൂവ്. കല്യാണപ്പെണ്ണിന് പട്ടുസാരിയും ആഭരണങ്ങളുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണ് അതുപോലെ പ്രാധാന്യമേറിയതാണ് മുല്ലപ്പൂവും. വധുവിനെ സുന്ദരിയാക്കുന്നതിൽ മുല്ലപ്പൂവിനും സുപ്രധാന പങ്കുണ്ട്. മുടി നിറയെ മുല്ലപ്പൂവ് ...

അച്ഛന് പിന്നാലെ സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അണുബാധയെന്ന് റിപ്പോർട്ട്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരനെ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് പലാശ് മുച്ചാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീത സംവിധായകനാണ് ...

ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പഴങ്കഥയാകുന്നു; ഇനി ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിന്റെ കാലം; കൃത്യമായ പ്ലാനിം​ഗുണ്ടായാൽ കല്യാണം സ്വപ്നതുല്യമാക്കാം

ആയിരങ്ങളെ ക്ഷണിച്ചു കൊണ്ട് ഓഡിറ്റോറിയങ്ങളിൽ നിന്നുള്ള വിവാഹങ്ങൾ പഴങ്കഥയായി കൊണ്ടിരിക്കുകയാണ്. പകരം ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിന് പ്രാധാന്യം ഏറിവരികയാണ്. മുൻപ് വിദേശരാജ്യങ്ങളിൽ മാത്രം നടന്നിരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗ് ഇന്ന് ...

ഇന്ത്യൻ താരം റിങ്കു സിം​ഗിന്റെ വിവാഹം മാറ്റിവച്ചു, കാരണമിത്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെയും പാർലമെന്റ് അം​ഗം പ്രിയ സരോജിൻ്റെയും വിവാഹം മാറ്റിവച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹ നിശ്ചയം ...

വിവാഹം കഴിഞ്ഞ് മൂന്നാഴ്ച! ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കം, ഉറക്കത്തിലായിരുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്രയിൽ ഭാര്യ മഴു ഉപയോ​ഗിച്ച് ഭർത്താവിനെ ...

സിന്ദൂരം തൊടുന്നതിനിടെ യുവാവിന്റെ കൈ വിറച്ചു! വധു വിവാഹം വേണ്ടെന്ന് വച്ചു, ഒടുവിൽ

വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് ...

ഇനി എല്ലാരും ഡാൻസ് കളി! മഹുവ മൊയ്ത്രക്കൊപ്പം ചുവട് വച്ച് പിനാകി ശർമ

തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര അടുത്തിടെയാണ് വിവാഹിതയായത്. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് അവരുടെ ഭർത്താവ്. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ...

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

സൂപ്പർ ഹിറ്റ് സിനിമകളെ കവച്ചുവയ്ക്കുന്ന രീതിയിൽ കഥകളും തിരക്കഥകളും മെനഞ്ഞ്, പത്തുപേരെ വലയിലാക്കി വിവാഹ തട്ടിപ്പ് നടത്തി..! പതിനൊന്നാമന് ഒരുക്കിയ കെണിയിൽ അല്പമൊന്ന് പാളി, കുടുങ്ങിപ്പോയ മം​ഗല്യറാണി ...

വിവാഹത്തിന് പിന്നാലെ ബോൾഡ് ഫോട്ടോഷൂട്ടുമായി രമ്യ പാണ്ഡ്യൻ, ചിത്രങ്ങൾ കാണാം

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. താരം അടുത്തിടെയാണ് വിവാഹിതയായത്. യോ​ഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് ...

50 കാരിയായ അമ്മൂമ്മയും 30 കാരനായ ചെറുമകനും തമ്മിൽ പ്രണയം; ഒളിച്ചോടി വിവാഹം; മരണാനന്തരക്രിയ നടത്തി ഭ‍ർത്താവ്

ലക്നൗ: മകളുടെ വിവാഹത്തിന് കരുതിയിരുന്ന സ്വർണവുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിപ്പോയ വാർത്ത കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാൾ അസാധാരണമായ മറ്റൊരു വാർത്തയാണ് പുറത്ത് ...

മകളുടെ വരനൊപ്പം ഒളിച്ചോടിയത് വെറും കൈയോടെ! പണമോ സ്വർണമോ എടുത്തിട്ടില്ലെന്ന് യുവതി; കള്ളമെന്ന് ഭർത്താവ്

ദിവസങ്ങൾക്ക് മുൻപാണ് അലി​ഗഡിൽ നിന്ന് ഒരു ഒളിച്ചോട്ടം വാർത്തയാകുന്നത്. കാരണം മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് അമ്മയാണ്. യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമ്പോഴും. ഇരുവരും ...

ആർക്കാടാ..ഞങ്ങളെ വേർപിരിക്കേണ്ടത്! കലക്കൻ മറുപടിയുമായി ഐശ്വര്യയും അഭിഷേകും വീഡിയോ

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകൾ ആരാധ്യക്കൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ വൈറലായി. ഐശ്വര്യയുടെ ബന്ധുവിന്റെ വിവാഹാഘോഷത്തിലാണ് ഇവർ കലക്കൻ ഡാൻസുമായി ആരാധക ഹൃദയം ...

പ്രതിരോധവും മുന്നേറ്റവും ഒരുമിക്കുന്നു! ഇന്ത്യൻ ഹോക്കി താരങ്ങളായ മൻ​ദീപും ഉദിതയും വിവാഹിതരാകുന്നു

ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിം​ഗും ഉദിത കൗറും വിവാഹിതരാകുന്നു. മൻദീപ് മുന്നേറ്റ താരവും ഉദിത പ്രതിരോധ താരവുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ വെങ്കല ...

ഓ ബല്ലേ ബല്ലേ…!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ...

എനിക്ക് അവളെ വിട്ടുതരണം! നാലുവർഷമായി പ്രണയത്തിൽ; യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാനെത്തിയത് കാമുകി

യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാൻ പന്തലിലെത്തിയത് കാമുകി. യുപിയിലെ ബുലന്ദ്ഷഹറിലാണ് അസാധാരണ സംഭവം. താനും വധുവും നാലുവർഷത്തോളമായി ലിവിൻ റിലേഷനിലാണെന്നും ഇവർ അവകാശപ്പെട്ടു. കുടാതെ എനിക്ക് വന്ന വിവാഹാലോചകൾ ...

നടനുമായി വേർപിരിഞ്ഞു, തമന്ന ഇനി സിം​ഗിൾ! രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ചു

തെന്നിന്ത്യൻ നടി തമന്നയും നടൻ വിജയ് വർമയും വേർപിരിഞ്ഞതായി റിപ്പോർട്ട്. രണ്ടുവർഷത്തെ പ്രണയം ഇവർ അവസാനിപ്പിച്ചെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം ഔദ്യോഗിക ...

വധു വൈറലാണ്!! പട്ടുടുത്ത് മസിലുരുട്ടി കല്യാണപ്പെണ്ണ്; ചിത്രങ്ങൾ..

പട്ടുടുത്ത് പൊട്ടുതൊട്ട് പൊന്നണിഞ്ഞ് മുല്ലപ്പൂ ചൂടി വരുന്ന കല്യാണപ്പെണ്ണിനെ നമുക്ക് സുപരിചിതമാണ്. ഇതേവേഷം ധരിച്ചെത്തുന്നത് ബോഡി ബിൽഡറായ വധുവാണെങ്കിലോ? അങ്ങനെയൊരാൾ ഇന്റർനെറ്റ് ലോകത്ത് വൈറലാവുകയാണ്. ചിത്ര പുരുഷോത്തം ...

നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്! ആരതിക്ക് ആരതിയുഴിഞ്ഞ് അമ്മ; റോബിനൊപ്പം ​ഗൃഹപ്രവേശം

സോഷ്യൽ മീഡിയയിൽ ഇതുവരെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ്റെയും ഇൻഫ്ലുവൻസർ ആരതി പൊടിയുടെയും വിവാഹ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 16നായിരുന്നു ഇരുവരും ​ഗുരുവായൂരമ്പല നടയിൽ വിവാഹിതരായത്. ഇതിന്റെ വീഡിയോകളും ...

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ

ഭോപ്പാൽ: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ ...

Page 1 of 9 129