wedding - Janam TV
Friday, November 7 2025

wedding

ഇന്ത്യൻ താരം റിങ്കു സിം​ഗിന്റെ വിവാഹം മാറ്റിവച്ചു, കാരണമിത്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിം​ഗിന്റെയും പാർലമെന്റ് അം​ഗം പ്രിയ സരോജിൻ്റെയും വിവാഹം മാറ്റിവച്ചു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ അടുത്തിടെയാണ് ഇരുവരും കുടുംബത്തിന്റെ ആശിർവാദത്തോടെ വിവാഹ നിശ്ചയം ...

വിവാഹം കഴിഞ്ഞ് മൂന്നാഴ്ച! ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കം, ഉറക്കത്തിലായിരുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്രയിൽ ഭാര്യ മഴു ഉപയോ​ഗിച്ച് ഭർത്താവിനെ ...

സിന്ദൂരം തൊടുന്നതിനിടെ യുവാവിന്റെ കൈ വിറച്ചു! വധു വിവാഹം വേണ്ടെന്ന് വച്ചു, ഒടുവിൽ

വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് ...

ഇനി എല്ലാരും ഡാൻസ് കളി! മഹുവ മൊയ്ത്രക്കൊപ്പം ചുവട് വച്ച് പിനാകി ശർമ

തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്ര അടുത്തിടെയാണ് വിവാഹിതയായത്. ബിജെഡിയുടെ മുതിർന്ന നേതാവ് പിനാകി ശർമയാണ് അവരുടെ ഭർത്താവ്. ഇരുവരും രഹസ്യമായി ജർമനിയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ...

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

സൂപ്പർ ഹിറ്റ് സിനിമകളെ കവച്ചുവയ്ക്കുന്ന രീതിയിൽ കഥകളും തിരക്കഥകളും മെനഞ്ഞ്, പത്തുപേരെ വലയിലാക്കി വിവാഹ തട്ടിപ്പ് നടത്തി..! പതിനൊന്നാമന് ഒരുക്കിയ കെണിയിൽ അല്പമൊന്ന് പാളി, കുടുങ്ങിപ്പോയ മം​ഗല്യറാണി ...

വിവാഹത്തിന് പിന്നാലെ ബോൾഡ് ഫോട്ടോഷൂട്ടുമായി രമ്യ പാണ്ഡ്യൻ, ചിത്രങ്ങൾ കാണാം

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. താരം അടുത്തിടെയാണ് വിവാഹിതയായത്. യോ​ഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് ...

50 കാരിയായ അമ്മൂമ്മയും 30 കാരനായ ചെറുമകനും തമ്മിൽ പ്രണയം; ഒളിച്ചോടി വിവാഹം; മരണാനന്തരക്രിയ നടത്തി ഭ‍ർത്താവ്

ലക്നൗ: മകളുടെ വിവാഹത്തിന് കരുതിയിരുന്ന സ്വർണവുമായി അമ്മ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിപ്പോയ വാർത്ത കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. ഇതിന് പിന്നാലെ അതിനേക്കാൾ അസാധാരണമായ മറ്റൊരു വാർത്തയാണ് പുറത്ത് ...

മകളുടെ വരനൊപ്പം ഒളിച്ചോടിയത് വെറും കൈയോടെ! പണമോ സ്വർണമോ എടുത്തിട്ടില്ലെന്ന് യുവതി; കള്ളമെന്ന് ഭർത്താവ്

ദിവസങ്ങൾക്ക് മുൻപാണ് അലി​ഗഡിൽ നിന്ന് ഒരു ഒളിച്ചോട്ടം വാർത്തയാകുന്നത്. കാരണം മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയത് അമ്മയാണ്. യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമ്പോഴും. ഇരുവരും ...

ആർക്കാടാ..ഞങ്ങളെ വേർപിരിക്കേണ്ടത്! കലക്കൻ മറുപടിയുമായി ഐശ്വര്യയും അഭിഷേകും വീഡിയോ

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകൾ ആരാധ്യക്കൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ വൈറലായി. ഐശ്വര്യയുടെ ബന്ധുവിന്റെ വിവാഹാഘോഷത്തിലാണ് ഇവർ കലക്കൻ ഡാൻസുമായി ആരാധക ഹൃദയം ...

പ്രതിരോധവും മുന്നേറ്റവും ഒരുമിക്കുന്നു! ഇന്ത്യൻ ഹോക്കി താരങ്ങളായ മൻ​ദീപും ഉദിതയും വിവാഹിതരാകുന്നു

ഇന്ത്യൻ ഹോക്കി താരങ്ങളായ മൻദീപ് സിം​ഗും ഉദിത കൗറും വിവാഹിതരാകുന്നു. മൻദീപ് മുന്നേറ്റ താരവും ഉദിത പ്രതിരോധ താരവുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ വെങ്കല ...

ഓ ബല്ലേ ബല്ലേ…!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ

ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ...

എനിക്ക് അവളെ വിട്ടുതരണം! നാലുവർഷമായി പ്രണയത്തിൽ; യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാനെത്തിയത് കാമുകി

യുവതിയുടെ എൻ​ഗേജ്മെന്റ് മുടക്കാൻ പന്തലിലെത്തിയത് കാമുകി. യുപിയിലെ ബുലന്ദ്ഷഹറിലാണ് അസാധാരണ സംഭവം. താനും വധുവും നാലുവർഷത്തോളമായി ലിവിൻ റിലേഷനിലാണെന്നും ഇവർ അവകാശപ്പെട്ടു. കുടാതെ എനിക്ക് വന്ന വിവാഹാലോചകൾ ...

നടനുമായി വേർപിരിഞ്ഞു, തമന്ന ഇനി സിം​ഗിൾ! രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ചു

തെന്നിന്ത്യൻ നടി തമന്നയും നടൻ വിജയ് വർമയും വേർപിരിഞ്ഞതായി റിപ്പോർട്ട്. രണ്ടുവർഷത്തെ പ്രണയം ഇവർ അവസാനിപ്പിച്ചെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം ഔദ്യോഗിക ...

വധു വൈറലാണ്!! പട്ടുടുത്ത് മസിലുരുട്ടി കല്യാണപ്പെണ്ണ്; ചിത്രങ്ങൾ..

പട്ടുടുത്ത് പൊട്ടുതൊട്ട് പൊന്നണിഞ്ഞ് മുല്ലപ്പൂ ചൂടി വരുന്ന കല്യാണപ്പെണ്ണിനെ നമുക്ക് സുപരിചിതമാണ്. ഇതേവേഷം ധരിച്ചെത്തുന്നത് ബോഡി ബിൽഡറായ വധുവാണെങ്കിലോ? അങ്ങനെയൊരാൾ ഇന്റർനെറ്റ് ലോകത്ത് വൈറലാവുകയാണ്. ചിത്ര പുരുഷോത്തം ...

നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്! ആരതിക്ക് ആരതിയുഴിഞ്ഞ് അമ്മ; റോബിനൊപ്പം ​ഗൃഹപ്രവേശം

സോഷ്യൽ മീഡിയയിൽ ഇതുവരെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ്റെയും ഇൻഫ്ലുവൻസർ ആരതി പൊടിയുടെയും വിവാഹ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 16നായിരുന്നു ഇരുവരും ​ഗുരുവായൂരമ്പല നടയിൽ വിവാഹിതരായത്. ഇതിന്റെ വീഡിയോകളും ...

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ

ഭോപ്പാൽ: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ ...

വിവാഹവീട്ടിൽ പുള്ളിപ്പുലി ; വിരുന്നുസൽക്കാരത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ; പിന്നീട് നടന്നത്

വിവാഹാഘോഷത്തിൽ ക്ഷണിക്കാതെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. പുള്ളിപ്പുലിയാണ് വിവാഹവീട്ടിൽ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയത്. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. ലക്നൗ സ്വദേശികളായ അക്ഷയ് ശ്രീവാസ്തവയുടെയും ജ്യോതി ...

വരൻ ‘ചോളി കെ പീച്ചേ’ഗാനത്തിന് ചുവടുവച്ചു; വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്

ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ വരൻ ജനപ്രിയ ബോളിവുഡ് ഗാനത്തിന് ചുവടുവച്ചതോടെ കല്യാണം വേണ്ടെന്നുവെച്ച് വധുവിന്റെ പിതാവ്. സുഹൃത്തുക്കൾ സന്തോഷിപ്പിക്കാൻ വരൻ "ചോളി കെ പീച്ചേ ക്യാ ഹെ" എന്ന ...

റായ്ബറേലിയിലെ യുവാവിനൊപ്പം (ഇടത്), ആദ്യ വിവാഹത്തിന്റെ ചിത്രം (വലത്)

5 ലക്ഷവുമായി ഭർതൃവീട്ടിൽ നിന്ന് മുങ്ങി; ‘ഫെയ്സ്ബുക്ക് കാമുകനെ’ വിവാഹം കഴിച്ച് യുവതി; പരാതിയുമായി ഭർത്താവ്

ശ്രീന​ഗർ: ഭർത്താവിന്റെ പണവും സ്വർണവും അടിച്ചുമാറ്റിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ലക്ഷക്കണക്കിന് രൂപ വിലയുള്ള വസ്തുക്കളുമായി വീട്ടിൽ നിന്ന് കടന്നുകളഞ്ഞ യുവതി ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ വിവാഹം ...

അനന്തരവൾ ഒളിച്ചോടി കല്യാണം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; റിസപ്ഷൻ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മാവൻ

കോലാപൂർ: അനന്തരവളുടെ വിവാഹദിവസം ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് വിഷം നൽകി അമ്മാവൻ. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിഥികൾക്ക് വിളമ്പാൻ തയ്യാറാക്കിയ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു ...

ഡോക്യുമെൻ്ററി വിവാദത്തിൽ നയൻതാരയ്‌ക്ക് വമ്പൻ തിരിച്ചടി; അഞ്ചുകോടി ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്

ധനുഷിന് പിന്നിലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉപയോ​ഗിച്ചെന്ന് കാട്ടിയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചത്. ...

ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ ! വൈറ്റ് വെഡ്ഡിം​ഗിൽ തിളങ്ങി കീർത്തിയും ആന്റണിയും, ചിത്രങ്ങൾ

വൈറ്റ് വെഡ്ഡിം​ഗിൽ തിളങ്ങി നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും. ​ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വൈറ്റ് വെഡ്ഡിം​ഗ് നടന്നത്. അച്ഛൻ സുരേഷ് കുമാറിൻ്റെ കൈപിടിച്ച് ...

കാളിയുടെ കല്യാണം കളറാക്കി തമിഴകം; സ്വീകരണത്തിന് ഒഴുകിയെത്തി തെന്നിന്ത്യൻ താരങ്ങൾ

നടനും ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസിന്റെ വിവാഹ റിസപ്ഷൻ കളറാക്കി തെന്നിന്ത്യൻ താരങ്ങൾ. ചെന്നൈയിൽ നടന്ന വിരുന്നിൽ തമിഴകത്തിന്റെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്മാരും ഇടതടവില്ലാതെ എത്തി. കഴിഞ്ഞ ...

മാം​ഗല്യം തന്തുനാനേന, മമജീവന ഹേതുനാ; രാജകുമാരിയെ പോലെ കതിർമണ്ഡപത്തിൽ ശോഭിത; നിറചിരിയോടെ പുതിയ ജീവിതത്തിലേക്ക് നാ​ഗചൈതന്യ ; ചിത്രങ്ങൾ പുറത്ത്

വിവാഹചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം നാ​ഗചൈതന്യ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നാ​ഗചൈതന്യ ചിത്രങ്ങൾ പങ്കുവച്ചത്. '   മാം​ഗല്യം തന്തുനാനേന, മമജീവന ​ഹേതുനാ' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ...

Page 1 of 8 128