WELL - Janam TV

WELL

പ്രേതബാധയുള്ള കിണറെന്ന് പറഞ്ഞ് നാട്ടുകാർ നോക്കിയില്ല; യുവാവ് കിണറ്റിനുള്ളിൽ കുടുങ്ങിയത് 3 ദിവസം

കുറ്റാകൂരിരുട്ടിൽ വിജനമായൊരു പ്രദേശത്തേക്ക് പോകാൻ ആരായാലും ഒന്ന് ഭയക്കും. അത്തരം പ്രദേശത്ത് നിന്നും നിലവിളി ശബ്ദം കേട്ടാലോ? പിന്നീട് അങ്ങോട്ട് തിരിഞ്ഞുപോലും നോക്കില്ല. അത്തരത്തിൽ നാട്ടുകാർ തിരിഞ്ഞുനോക്കാതെ ...

കിണർ വൃത്തിയാക്കി കയറുന്നതിനിടെ തൂൺ ഇടിഞ്ഞുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

കോട്ടയം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ കിണറ്റിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോ ജോസ്ഫ് (47) ആണ് മരിച്ചത്. പൊൻകുന്നം ...

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയേടെയായിരുന്നു ...

കൊല്ലത്ത് ആറാം ക്ലാസുകാരൻ സ്‌കൂൾ കിണറ്റിൽ വീണു; തലയ്‌ക്കുൾപ്പെടെ ഗുരുതര പരിക്ക്

കൊല്ലം: കുന്നത്തൂരിൽ സ്‌കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. രാവിലെ 9.30 നായിരുന്നു അപകടം. ...

കിണറിനുള്ളിലിറങ്ങിയ നാല് പേർ കുഴഞ്ഞു വീണ് മരിച്ചു; വിഷവാതകം ശ്വസിച്ചതെന്ന് സംശയം

ഛത്തർപുർ : മധ്യപ്രദേശിൽ കിണറിനുള്ളിലിറങ്ങിയ നാല് പേർ കുഴഞ്ഞു വീണ് മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഗാർഹി മൽഹാര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറാഹ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് ...

പമ്പ് മാറ്റാൻ കിണറ്റിലിറങ്ങി; വിഷവായു ശ്വസിച്ച് നാല് പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: കിണറ്റിൽ പമ്പ് മാറ്റാനിറങ്ങുന്നതിനിടെ വിഷ വായു ശ്വസിച്ച് നാല് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ ജൂഹ്‌ലി ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പിൻ്റു കുശ്വാഹ, രാജ്കുമാർ ...

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സ്ഥലത്തുണ്ടായിരുന്ന യുവാവും കിണറിനുളളിൽ വീണു; രക്ഷപെടുത്തിയത് നാട്ടുകാർ

തൃശൂർ: എരുമപ്പെട്ടിയിൽ കിണർ ഇടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്. വേലൂർ സ്വദേശി തലക്കോടൻ വീട്ടിൽ ബ്രിട്ടാസിനാണ് (18) നാണ് പരിക്കേറ്റത്.  പോസ്റ്റ് ഓഫീസിന് സമീപമുള്ള വെള്ളയിടത്ത് കൃഷ്ണൻകുട്ടിയുടെ ...

ആവേശത്തിൽ കിണറിൽ ചാടി ഇറങ്ങാൻ പോകേണ്ട; കാത്തിരിക്കുന്നത് ദുരന്തമായിരിക്കും

ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നത് കിണറിൽ നിന്നുമാണ്. കൃത്യമായ ഇടവേളകളിൽ കിണർ വൃത്തിയാക്കിയാൽ മാത്രമേ അതിലെ വെള്ളം ശുദ്ധമാകൂ. ദിവസവും ഉപയോഗിക്കുന്ന കിണർ ആണെങ്കിൽ പോലും ആറുമാസം ...

വീട്ടുമുറ്റത്തെ കിണർ ഒറ്റ രാത്രിയിൽ ഇടിഞ്ഞു താഴ്ന്നു; സംഭവം തലശ്ശേരിയിൽ

കണ്ണൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്നലെ പെയ്ത മഴയിൽ കിണറുകൾ ഇടിഞ്ഞ് അപകടം. രാത്രി പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിലെ കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. തലശ്ശേരി തലായിൽ ദത്താത്രയ ...

കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: കിണറിൽ തോട്ട പൊട്ടിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ (43) ആണ് മരിച്ചത്. തേക്കിൻകോഡിൽ തൊട്ടോളി നൗഫൽ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കിണറിൽ തോട്ട ...

പുരാതന ക്ഷേത്ര കിണറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ; കണ്ടെത്തിയവയിൽ ശിവ ,പാർവ്വതീ , നന്ദി ,മഹാവിഷ്ണു , മഹാഗണപതി വിഗ്രഹങ്ങൾ

സഹാറൻപൂർ : സഹരൻപൂരിലെ പുരാതനമായ ക്ഷേത്ര കിണറിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ലിഖിതങ്ങളും കണ്ടെത്തി . സഹരൻപൂരിലെ പുരാതന സിദ്ധപീഠം ഗോതേശ്വർ മഹാദേവ ക്ഷേത്രപരിസരത്തെ ...

അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടി; വീട്ടുമുറ്റത്തെ കിണറിനുള്ളിൽ പുള്ളിപ്പുലി

കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരിങ്ങത്തൂർ സ്വദേശി സുനീഷിന്റെ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് ...

പാലക്കാട് കിണറിനുള്ളിൽ സ്ഫോടനം

പാലക്കാട്: കിണറിനുള്ളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാലക്കാട് വാണിയംകുളം തൃക്കങ്ങോടാണ് സംഭവം. ലക്ഷ്മിഭായി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൃക്കങ്ങോട് ...

കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം: രാമൻകുളങ്ങരയിൽ മണ്ണിടിഞ്ഞ് വീണ് കിണറിനുളളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കല്ലുപുറം സ്വദേശി വിനോദിനെ രക്ഷപെടുത്തിയത്. വിനോദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ദിവസങ്ങളുടെ രക്ഷാപ്രവർത്തനം വിഫലം, നാടൊന്നിച്ചിട്ടും വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ മഹാരാജിനെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ...

forest-department

ശ്രമം ഫലം കണ്ടില്ല; കിണറ്റിൽ വീണ കരടി ചത്തു; രക്ഷാപ്രവർത്തനത്തിൽ അപാകത

തിരുവനന്തപുരം: കിണറ്റിൽ വീണ കരടി ചത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം വെള്ളനാട്ട് സ്വദേശിയുടെ കിണറ്റിൽ കരടി വീണത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും കരടിയെ രക്ഷിയ്ക്കാനായില്ല. തുടർന്ന് ...

കരടിയെ കിണറ്റിനുള്ളിൽ കണ്ടെത്തി; രക്ഷാപ്രവർത്തനം ആരംഭിച്ച് വനം വകുപ്പ്

തിരുവനന്തപുരം: കിണറ്റിൽ കരടി വീണു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വീട്ടുകാർ കിണറ്റിനുള്ളിൽ കരടിയെ കണ്ടെത്തിയത്. കരടി ...

ഈ വെള്ളം ഒഴിച്ചാൽ തീ കെടില്ല; പകരം ആളിക്കത്തും!! അത്ഭുതമായി ഒരു കിണർ; ആശങ്കയിൽ കുടുംബം

കൊല്ലം: കിണറ്റിൽ നിന്ന് കോരിയെടുക്കുന്ന വെള്ളിൽ നിന്നും തീ! കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിലെ സുജീഷിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ രണ്ടര വർഷമായി സ്ഥിരമായി ഇതാണ് അവസ്ഥയെന്ന് കുടുംബം ...

കിണറ്റിൽ മുങ്ങിത്താഴ്ന്ന് ആന; രക്ഷയായത് ബുൾഡോസർ പ്രയോഗം; ദൃശ്യങ്ങൾ വൈറൽ

അമരാവതി; രാജ്യത്ത് പലയിടങ്ങളിലായി ബുൾഡോസർ പ്രയോഗങ്ങൾ നടക്കാറുണ്ട്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ യുപി സർക്കാർ പ്രയോഗിക്കുന്ന ബുൾഡോസർ നടപടി പ്രസിദ്ധവുമാണ്. ഇപ്പോഴിതാ മറ്റൊരു ബുൾഡോസർ പ്രയോഗമാണ് സോഷ്യൽ ...

കിണറിൽ ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം!; കിണർവെള്ളം ശുദ്ധമാക്കാനുള്ള ചില മാർ​ഗങ്ങൾ

കുടിക്കാൻ ഏറ്റവും ശുദ്ധം കിണർ വെള്ളമാണ് എന്ന് കരുതുന്നവരാണ് നമ്മൾ. എന്നാൽ നാം കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കിണർ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത വിധം മോശമാകും. കൃത്യമായ ഇടവേളകളിൽ ...

മകനെ ഡ്രൈവിം​ഗ് പഠിപ്പിക്കുന്നതിനിടെ കാർ കിണറിൽ പതിച്ചു; പിതാവിന് ദാരുണാന്ത്യം

കണ്ണൂർ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് പിതാവിന് ദാരുണാന്ത്യം. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് പിതാവ് മരിച്ചത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിലാണ് ...

മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 കാരനെ കിണറ്റിൽ തൂക്കിയിട്ട് ക്രൂരത; വീഡിയോ

ഭോപ്പാൽ : മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ കിണറ്റിൽ തൂക്കിയിട്ട് ക്രൂരത. മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ലവ്കുഷ് നഗറിലാണ് സംഭവം. ഗ്രാമവാസിയായ ഒരു യുവാവാണ് 12 കാരനായ ...

വെള്ളം കയറുന്നില്ല, കിണറിൽ പോയി നോക്കിയപ്പോൾ കണ്ടത് പുലിയെ; വയനാട്ടിൽ വീടിന് മുന്നിലെ കിണറില്‍ പുലി വീണു- leopard, well, wayanad

വയനാട്: വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്താണ് സംഭവം. മൂത്തേടത്ത് ജോസിന്‍റെ പറമ്പിലെ കിണറ്റിലാണ് പുലി വീണത്. കിണറ്റിൽ പുലി കിടക്കുന്ന കണ്ട വീട്ടുടമയും ...

നിയന്ത്രണം വിട്ട കാർ ആഴമുള്ള കിണറ്റിലേക്ക് വീണു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടുക്കി : ഇടുക്കി സേനാപതി മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മങ്ങാതൊട്ടി വില്ലേജ് ഒഫീസിനു സമീപത്താണ് സംഭവം. അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം ...

Page 1 of 2 1 2